Celebs»Anushka Shetty
    അനുഷ്ക ഷെട്ടി

    അനുഷ്ക ഷെട്ടി

    Actor/Actress
    Born : 07 Nov 1981
    പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്രനടിയാണ് അനുഷ്‌ക ഷെട്ടി. 1981 നവംബര്‍ 7ന് ജനനം. 2005ല്‍ പ്രദര്‍ശനത്തിനെത്തിയ 'സൂപ്പര്‍' എന്ന തെലുങ്കു ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി തമിഴ്, തെലുങ്കു ചിത്രങ്ങളില്‍ അഭിനയിച്ചു. ബില്ല, അരുദ്ധതി,... ReadMore
    Famous For
    പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്രനടിയാണ് അനുഷ്‌ക ഷെട്ടി. 1981 നവംബര്‍ 7ന് ജനനം. 2005ല്‍ പ്രദര്‍ശനത്തിനെത്തിയ 'സൂപ്പര്‍' എന്ന തെലുങ്കു ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി തമിഴ്, തെലുങ്കു ചിത്രങ്ങളില്‍ അഭിനയിച്ചു. ബില്ല, അരുദ്ധതി, വേട്ടക്കാരന്‍, സിങ്കം, അലക്‌സ് പാണ്ഡ്യന്‍, ബാഹുബലി എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.
    Read More
    അനുഷ്ക ഷെട്ടി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X