ഇതുവരെ നേരിട്ട് കണ്ടിട്ടില്ല!! എന്നാൽ നിങ്ങളോട് ഒരുകാര്യം പറയാനുണ്ട്, അനുഷ്ക ശർമയോട് അപര

ഹായ് അനുഷ്ക ശർമ, താങ്കൾ എന്റെ ഇരട്ട സഹോദരിയാണെന്ന് തോന്നുന്നു

ഇന്ത്യയ്ക്ക് അകത്തും പുറത്തും ഒരുപാട് ആരാധകരുളള താരമാണ് അനുഷ്ക ശർമ. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുമായുള്ള വിവാഹം കഴിഞ്ഞതോടെ താരത്തിന്റെ പേര് ആഗോളതലത്തിൽ ഉയർന്നിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആഗോളതലത്തിൽ തന്നെ വലിയ ചർച്ചയായ സംഭവമായിരുന്നു അനുഷ്കയും പ്രമുഖ അമേരിക്കൻ ഗായിക ജൂലിയ മൈക്കിളും തമ്മിലുളള സാദൃശ്യം. ഇപ്പോഴിത അനുഷ്കയ്ക്ക് സന്ദേശവുമായി ജൂലിയ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഗായികയുടെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

anushka

ഹായ് അനുഷ്ക ശർമ, താങ്കൾ എന്റെ ഇരട്ട സഹോദരിയാണെന്ന് തോന്നുന്നു''. ജൂലിയയുടെ ട്വീറ്റിന് അനുഷ്കയും മറുപടി കൊടുത്തിട്ടുണ്ട്. ദൈവമേ ശരിയാണ്... എനിയ്ക്കും അങ്ങനെതന്നെയാണ് തോന്നുന്നതെന്ന് താരവും ട്വീററ്റ് ചെയ്തു. ഇരുവരുടേയും ട്വീറ്റ് വൈറലായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ഗായകരിൽ ഒരാളാണ് ജൂലിയ. രൂപ സാദൃശ്യം ഉണ്ടെങ്കലും ഇവർ ഇതുവരെ നേരിൽ കണ്ടിട്ടില്ല.

അനുഷ്കയെ കുറിച്ച് അറിയാൻ ഇടയായ സാഹചര്യവും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ നിന്നാണ് അനുഷ്കയെ കാണുന്നത്. നല്ല സ്വഭാവത്തിന്റെ ഉടമയാണെന്ന് ഇവരുടെ അഭിമുഖങ്ങളും ചിത്രങ്ങളും കണ്ടപ്പോൾ തോന്നിയെന്നും ജൂലിയ പറഞ്ഞു. എന്നാൽ ഒരിക്കൽ പോലും ഇവരെ നേരിട്ട് കണ്ടിട്ടില്ല. രൂപ സാദ്യശ്യം തോന്നിയപ്പോഴാണ് ട്വീറ്റ് ചെയ്തതെന്ന് ജൂലിയ കൂട്ടിച്ചേർത്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X