X
ഹോം താരങ്ങള്‍ കീര്‍ത്തി സുരേഷ്
കീര്‍ത്തി സുരേഷ്

കീര്‍ത്തി സുരേഷ്

17 Oct, 1992 | Thiruvanathapuram

Actress/Actor

ജീവചരിത്രം

തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും ചലച്ചിത്ര നടി മേനകയുടെയും മകളായി 1992 ഒക്ടോബര്‍ 3ന് ജനനം. തിരുവനന്തപുരം പട്ടം എന്ന സ്ഥലത്തെ കേന്ദ്രിയവിദ്യാലയത്തില്‍  പ്രാഥമിക വിദ്യാഭ്യാസം. സ്‌കൂള്‍ പഠനകാലം മുതല്‍ തന്നെ കീര്‍ത്തി കലാരംഗത്ത് സജീവമായിരുന്നു. കോമഡിസ്‌കിറ്റ്, നാടകം, മോണോആക്ട്, നൃത്തം, തടങ്ങിയ കലാമത്സരങ്ങളില്‍ പങ്കെടുത്തു സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.  സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ന്യൂ ഡല്‍ഹിയില്‍ പിയരെല്‍ അക്കാദമിയില്‍ നിന്നും ഫാഷന്‍ ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദമെടുത്തു. ഫാഷന്‍ ഡിസൈനിങ്ങില്‍ താല്‍പര്യമുള്ളതിനാല്‍ ലണ്ടനില്‍ നിന്നും ഫാഷന്‍ ഡിസൈനിങ്ങ് പഠനം പൂര്‍ത്തിയാക്കി. 2002 ല്‍ പുറത്തിറങ്ങിയ കുബേരനില്‍ ബാലതാരമായി അഭിനയിച്ചാണ് അഭിനയലോകത്തേക്ക് കടന്നുവരുന്നത്. അതിനു ശേഷം ഒട്ടേറെ ചിത്രത്തില്‍ അഭിനയിച്ചു.  സഹോദരി രേവതിയുടെ പേരില്‍ തുടങ്ങിയ രേവതി കലാമന്ദിര്‍ നിര്‍മ്മിച്ച പൈലറ്റ്‌സ്, അച്ഛനെയാണ്എനിക്കിഷ്ടം, തുടങ്ങിയ ചിത്രങ്ങളിലും കീര്‍ത്തി അഭിനയിച്ചിട്ടുണ്ട്. കൃഷ്ണകൃപാസാഗരം, സന്താനഗോപാലം, ഗൃഹ നാഥന്‍ തുടങ്ങിയ ടെലിവിഷന്‍ സീരിയലുകളിലും കീര്‍ത്തി അഭിനയിച്ചിട്ടുണ്ട്. 2013 ല്‍ പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കുട്ടുകെട്ടില്‍ പിറന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലുടെ നായികയായി അരങ്ങേറ്റം കുറിച്ചു.  പ്രിയദര്‍ശന്‍ മണിചിത്രത്താഴിന്റെ രണ്ടാംഭാഗം എടുക്കാന്‍ തിരുമാനിക്കുകയും അതിലേക്ക് ഡബിള്‍ റോള്‍ അഭിനയിക്കാന്‍ ഒരു നായികയെ വേണമെന്ന് തന്റെ സുഹൃത്തായ സുരേഷ്‌കുമാറിനോട് പറയുകയായിരുന്നു.  ഗീതാഞ്ജലിയിലെ കീര്‍ത്തിയുടെ കഥാപാത്രം ശ്രദ്ധിക്കപെട്ടു. പിന്നീട് ദിലീപ് നായകനായ റിംഗ് മാസ്റ്ററില്‍ വേഷമിട്ടു.കീര്‍ത്തിയുടെ രണ്ടാമത്തെ നായികാ ചിത്രമാണ് റിംഗ് മാസ്റ്റര്‍. പിന്നീട് നിരവധി തമിഴ് ചിത്രങ്ങള്‍ ചെയ്തു. 


കീര്‍ത്തി സുരേഷ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ദസറ
Malayalam
As Actress
ശ്രീകാന്ത് ഒഡെല 30 Mar 2023
വാശി
Malayalam
As Actress
വിഷ്ണു ജി രാഘവ് 17 Jun 2022
പ്രിയദർശൻ 02 Dec 2021
എ ആര്‍ മുരുകദോസ് 06 Nov 2018

കീര്‍ത്തി സുരേഷ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് കീര്‍ത്തി സുരേഷ്
തൊഴില്‍
ജനിച്ച ദിവസം 17 Oct 1992
പ്രായം 34
ജനിച്ച സ്ഥലം Thiruvanathapuram
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

കീര്‍ത്തി സുരേഷ് ആസ്തി

ആസ്തി

Frequently Asked Questions (FAQs) About കീര്‍ത്തി സുരേഷ്

What is കീര്‍ത്തി സുരേഷ്'s age?

The age of കീര്‍ത്തി സുരേഷ് in the 2026 was 34.

Where was the കീര്‍ത്തി സുരേഷ് born?

The കീര്‍ത്തി സുരേഷ്'s was born in Thiruvanathapuram.

What is the കീര്‍ത്തി സുരേഷ് date of birth?

The DOB for കീര്‍ത്തി സുരേഷ് was 17 Oct 1992.

What is കീര്‍ത്തി സുരേഷ്'s latest movie?

The most recent movies for കീര്‍ത്തി സുരേഷ് is ദസറ.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
ലിയോണ ലിഷോയ്

ലിയോണ ലിഷോയ്

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+