ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്ന ജോഡിയായിരുന്നു ഷാരൂഖ് ഖാനും പ്രിയങ്ക ചോപ്രയും. ഡോണ്‍ 2വിന്റെ ചിത്രീകരണ സമയത്ത് താരങ്ങള്‍ തമ്മില്‍ പ്രണയത്തിലായെന്നും പിന്നീട് ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്‍ ഇടപെട്ടതോടെ ഇരുവരും വേര്‍പിരിഞ്ഞുമെന്നുമായിരുന്നു ഗോസിപ്പുകള്‍. എന്നാല്‍ താരങ്ങളുടെ പ്രണയം പാപ്പരാസികള്‍ ആഘോഷമാക്കിയിരുന്നു. പ്രിയങ്ക ചോപ്ര - ഷാരൂഖ് പ്രണയം പോലെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്ന ബോളിവുഡിലെ പ്രണയങ്ങളിതാ.