28 Sep, 1982 | Mumbai
Actor
ബോളിവുഡ് ചലച്ചിത്രനടനാണ് രണ്‍ബീര്‍ കപൂര്‍. ബോളിവുഡ് താരങ്ങളായ റിഷി കപൂറിന്റെയും നീതു സിങ്ങിന്റെയും മകനായി 1982 സെപ്റ്റംബര്‍ 28ന് മുംബൈയില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സ്‌ക്കൂള്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സ്, ലീ സ്ട്രാസ്ബര്‍ഗ് തിയറ്റര്‍ ആന്‍ഡ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളില്‍ നിന്നും ഫിലിംമേക്കിങ്ങിനെ കുറിച്ച് പഠിച്ചു. പിന്നീട് പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ സഹായിയായി പ്രവര്‍ത്തിച്ചുതുടങ്ങി. 2007ല്‍ അദ്ധേഹത്തിന്റെ ചിത്രമായ സാവരിയയിലൂടെ അഭിനയരംഗത്തേക്ക് കടന്നു. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു, 2009ല്‍ പ്രദര്‍ശനത്തിനെത്തിയ വേക്ക് അപ് സിഡ്, അജാബ് പ്രേം കി ഘസാബ് കഹാനി, റോക്കറ്റ് സിംഗ് സെയില്‍സ്മാന്‍ ഓഫ് ദീസ് എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനം രണ്‍ബീറിനെ ചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. 2011ല്‍ അഭിനയിച്ച റോക് സ്റ്റാര്‍, 2012ല്‍ പ്രദര്‍ശനത്തിനെത്തിയ ബാര്‍ഫി എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. ഈ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിംഫെയര്‍ പുരസ്‌ക്കാരം ലഭിച്ചു. ചലച്ചിത്ര അഭിനയത്തിനുപറമെ പിക്ചര്‍ ഷു പ്രെഡക്ഷന്‍സ് എന്ന കമ്പനിയുടെ സഹസ്ഥാപകനാണ്. കൂടാതെ മുംബൈ സൂപ്പര്‍ ലീഗിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സഹഉടമസ്ഥനാണ്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| അയാന്‍ മുഖര്‍ജി | 2019 | |
| രാജ് കുമാര്‍ ഹിരാനി | 29 Jun 2018 | |
| ഇംതിയാസ് അലി | Dec 2015 |
| പേര് | രണ്‍ബീര്‍ കപൂര്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 28 Sep 1982 |
| പ്രായം | 44 |
| ജനിച്ച സ്ഥലം | Mumbai |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
രണ്‍ബീര്‍ കപൂര്‍ ആസ്തി |
|
| ആസ്തി | |
The age of രണ്‍ബീര്‍ കപൂര്‍ in the 2026 was 44.
The രണ്‍ബീര്‍ കപൂര്‍'s was born in Mumbai.
The DOB for രണ്‍ബീര്‍ കപൂര്‍ was 28 Sep 1982.
The most recent movies for രണ്‍ബീര്‍ കപൂര്‍ is സഞ്ജു.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.