
ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് സഞ്ജു. ത്രീ ഇഡിയറ്റ്സ്,പികെ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളൊരുക്കിയ രാജ് കുമാര്‍ ഹിരാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്‍ബീര്‍ കപൂറാണ് ചിത്രത്തില്‍ സഞ്ജയ് ദത്തായി അഭിനയിക്കുന്നത്. രണ്‍ബീറിനു പുറമേ സോനം കപൂര്‍,പരേഷ് റാവല്‍, മനീഷ കൊയ്രാള, അനുഷ്ക ശര്‍മ്മ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിധു വിനോദ് ചോപ്രയാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജ് കുമാര്‍ ഹിരാനിയും അഭിജത് ജോഷിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ശാന്തനു മൊയിത്ര, അമാല്‍ മാലിക്ക് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം...
-
രാജ് കുമാര്‍ ഹിരാനിDirector
-
ആദ്യം മോശമായി സംസാരിച്ചു!! പിന്നീട് പീഡനം, സംവിധായകനെതിരെ ആരോപണവുമായി സഹപ്രവർത്തക
-
മഹാനടിയും രാക്ഷസനുമല്ല! ഈ വര്‍ഷത്തെ എറ്റവും മികച്ച ചിത്രം അന്ധാദൂന്‍! ഐഎംഡിബി റാങ്ക് പട്ടിക പുറത്ത്!
-
സഞ്ജുവില്‍ പലതും കാണിച്ചില്ല! സഞ്ജയ് ദത്തിന്റെ ജീവിതം വീണ്ടും സിനിമയാക്കാനൊരുങ്ങി രാംഗോപാല്‍ വര്‍മ്മ
-
രണ്‍ബീറിന്റെ സഞ്ജു ബോക്സ് ഓഫീസില്‍ കുതിക്കുന്നു! ചിത്രം 300കോടി ക്ലബിലേക്ക്!!
-
ഇന്ത്യയുടെ അടുത്ത വിസ്മയ ചിത്രം സഞ്ജുവാണ്! കോടികള്‍ വാരിക്കൂട്ടിയ ചിത്രം ബാഹുബലിയെയും മറികടന്നു..
-
കോളേജ് പഠനകാലത്ത് ലഹരി മരുന്നിന് അടിമയായിരുന്നു! തുറന്നുപറഞ്ഞ് രണ്‍ബീര്‍ കപൂര്‍
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ