01 May, 1988 | Mumbai
Actress
ചലച്ചിത്രതാരം, മോഡല്‍ എന്നീ നിലകളില്‍ പ്രശസ്തയാണ് അനുഷ്‌ക ശര്‍മ. 1988 മെയ് 1ന് ബെംഗുളുരുവില്‍ ജനനം. പിതാവ് അജയ്കുമാര്‍ ശര്‍മ ആര്‍മി ഓഫീസറായിരുന്നു. ആര്‍മി സ്‌ക്കൂളിലായിരുന്നു പഠനം. പിന്നീട് അനുഷ്‌കയുടെ കുടുംബം മുംബൈയിലേക്ക് താമസം മാറി. അക്കാലത്താണ് അനുഷ്‌ക മോഡലിങ്ങ് രംഗത്ത് ശ്രദ്ധിക്കപെടുന്നത്. 2008ല്‍ ആദിത്യ ചോപ്ര സംവിധാനം ചെയ്ത രബ് നേ ബനാ ദി ജോഡി എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു. അനുഷ്‌കയുടെ ആദ്യ ചിത്രമായിരുന്നു അത്. 2010ല്‍ ബദ്മാഷ് കമ്പനി എന്ന ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായികയായി താരം തിളങ്ങി. ജബ് തക്ക് ഹെ ജാന്‍, എന്‍എച്ച് 10, സുല്‍ത്താന്‍, ബോബൈ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. 2017ല്‍ ക്രിക്കറ്റ് താരം വിരാട് കോലിയെ വിവാഹം ചെയ്തു. 2013ല്‍ ഒരു ഷാംപൂവിന്റെ പരസ്യത്തില്‍ ഒന്നിച്ചഭിനയിക്കുമ്പോഴാണ് ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങിയത്. നാലു വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ശരത് ഖത്തരി | 28 Sep 2018 | |
| ആനന്ദ് എല്‍ റായ് | 21 Dec 2018 | |
| പ്രോസിറ്റ് റോയി | 02 Mar 2018 | |
| രാജ് കുമാര്‍ ഹിരാനി | 29 Jun 2018 |
| പേര് | അനുഷ്‌ക ശര്‍മ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 01 May 1988 |
| പ്രായം | 38 |
| ജനിച്ച സ്ഥലം | Mumbai |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
അനുഷ്‌ക ശര്‍മ ആസ്തി |
|
| ആസ്തി | |
The age of അനുഷ്‌ക ശര്‍മ in the 2026 was 38.
The അനുഷ്‌ക ശര്‍മ's was born in Mumbai.
The DOB for അനുഷ്‌ക ശര്‍മ was 01 May 1988.
The most recent movies for അനുഷ്‌ക ശര്‍മ is സൂയി ദാഗ.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.