Malayalam»Movies»Sui Dhaaga
    സൂയി ദാഗ

    സൂയി ദാഗ

    Release Date : 28 Sep 2018
    Critics Rating
    Audience Review
    വരുണ്‍ ധവാന്‍,അനുഷ്‌ക ശര്‍മ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് സൂയി ദാഗ. ശരത് ഖത്തരിയാണ് ചിത്രത്തിന്റെ സംവിധായകന്‍.സ്വയം തൊഴില്‍ ചെയ്തു വിജയം കൈവരിക്കുന്ന യുവാവിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഇതിനുമുന്‍പ് ചെയ്ത കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ വേഷമാണ് ചിത്രത്തില്‍ വരുണും,അനുഷ്‌കയും ചെയ്യുന്നത്.

    • ശരത് ഖത്തരി
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X