മികച്ച സംവിധായകന്‍: മഹേഷ് നാരായണന്‍ - സീയു സൂണ്‍ എന്ന ചിത്രത്തിന്റെ സംവിധാന മികവിനാണ് മഹേഷ് നാരായണന് അവാര്‍ഡ് ലഭിച്ചത്.
കൂടുതല്‍ കാണാം
സൈമ 2020 ; പുരസ്‌ക്കാര ജേതാക്കളായ മലയാള താരങ്ങള്‍-മഹേഷ് നാരായണന്‍/top-listing/siima2020-list-of-award-winning-malayalam-celebrities-4-1009.html#mahesh-narayanan
2
മികച്ച നടന്‍ : പൃഥ്വിരാജ് സുകുമാരന്‍ (അയ്യപ്പനും കോശിയും) - സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് പൃഥ്വിരാജിന് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത്.
കൂടുതല്‍ കാണാം
സൈമ 2020 ; പുരസ്‌ക്കാര ജേതാക്കളായ മലയാള താരങ്ങള്‍-പൃഥ്വിരാജ് സുകുമാരന്‍/top-listing/siima2020-list-of-award-winning-malayalam-celebrities-4-1009.html#prithviraj-sukumaran
3
മികച്ച നടി: ശോഭന (വരനെ ആവശ്യമുണ്ട്) - അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ശോഭനയ്ക്ക് അവാര്‍ഡ് ലഭിച്ചത്.
കൂടുതല്‍ കാണാം
സൈമ 2020 ; പുരസ്‌ക്കാര ജേതാക്കളായ മലയാള താരങ്ങള്‍-ശോഭന/top-listing/siima2020-list-of-award-winning-malayalam-celebrities-4-1009.html#shobana
4
മികച്ച നടന്‍ (ക്രിട്ടിക്‌സ്) കുഞ്ചാക്കോ ബോബന്‍ (അഞ്ചാം പാതിര) - മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് കുഞ്ചാക്കോ ബോബന് അവാര്‍ഡ് ലഭിച്ചത്.
കൂടുതല്‍ കാണാം
സൈമ 2020 ; പുരസ്‌ക്കാര ജേതാക്കളായ മലയാള താരങ്ങള്‍-കുഞ്ചാക്കോ ബോബൻ/top-listing/siima2020-list-of-award-winning-malayalam-celebrities-4-1009.html#kunchacko-boban
5
മികച്ച നടി (ക്രിട്ടിക്‌സ്) അന്ന ബെന്‍ (കപ്പേള) - കപ്പേള എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അന്ന ബെന്നിന് അവാര്‍ഡ് ലഭിച്ചത്. മുഹമ്മദ് മുസ്തഫയാണ് ചിത്രത്തിന്റെ സംവിധായകന്‍.
കൂടുതല്‍ കാണാം
സൈമ 2020 ; പുരസ്‌ക്കാര ജേതാക്കളായ മലയാള താരങ്ങള്‍-അന്ന ബെന്‍/top-listing/siima2020-list-of-award-winning-malayalam-celebrities-4-1009.html#anna-ben
6
ബെസ്റ്റ് ആക്ടര്‍ കോമഡി റോള്‍ - ജോണി ആന്റണി (വരനെ ആവശ്യമുണ്ട് ) - അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ജോണി ആന്റണിക്ക് അവാര്‍ഡ് ലഭിച്ചത്.
കൂടുതല്‍ കാണാം
സൈമ 2020 ; പുരസ്‌ക്കാര ജേതാക്കളായ മലയാള താരങ്ങള്‍-ജോണി ആന്റണി/top-listing/siima2020-list-of-award-winning-malayalam-celebrities-4-1009.html#johny-antony
7
ബെസ്റ്റ് ആക്ടര്‍ (നെഗറ്റിവ് റോള്‍)- ഷറഫുദ്ദീന്‍ (അഞ്ചാം പാതിര) - മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഷറഫുദ്ദീന് അവാര്‍ഡ് ലഭിച്ചത്.
കൂടുതല്‍ കാണാം
സൈമ 2020 ; പുരസ്‌ക്കാര ജേതാക്കളായ മലയാള താരങ്ങള്‍-ഷറഫുദ്ദിൻ/top-listing/siima2020-list-of-award-winning-malayalam-celebrities-4-1009.html#sharaf-u-dheen
8
ബെസ്റ്റ് ആക്ടര്‍ സപ്പോര്‍ട്ടിംഗ് റോള്‍- ജോജു ജോര്‍ജ് (ഹലാല്‍ ലവ് സ്‌റ്റോറി) - സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത ഹലാല്‍ ലവ് സ്റ്റോറി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ജോജു ജോര്‍ജിന് അവാര്‍ഡ് ലഭിച്ചത്.
കൂടുതല്‍ കാണാം
സൈമ 2020 ; പുരസ്‌ക്കാര ജേതാക്കളായ മലയാള താരങ്ങള്‍-ജോജു ജോര്‍ജ്ജ്/top-listing/siima2020-list-of-award-winning-malayalam-celebrities-4-1009.html#joju-george
9
ബെസ്റ്റ് ആക്ട്രസ് സപ്പോര്‍ട്ടിംഗ് റോള്‍- ഗൗരി നന്ദ (അയ്യപ്പനും കോശിയും) - സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഗൗരി നന്ദയ്ക്ക് അവാര്‍ഡ് ലഭിച്ചത്.
കൂടുതല്‍ കാണാം
സൈമ 2020 ; പുരസ്‌ക്കാര ജേതാക്കളായ മലയാള താരങ്ങള്‍-ഗൗരി നന്ദ/top-listing/siima2020-list-of-award-winning-malayalam-celebrities-4-1009.html#gowri-nandha
10
നവാഗത നായകന്‍- ദേവ് മോഹന്‍ (സൂഫിയും സുജാതയും) - നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത സൂഫിയും സുജാതയും എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ദേവ് മോഹന് അവാര്‍ഡ് ലഭിച്ചത്.
കൂടുതല്‍ കാണാം
സൈമ 2020 ; പുരസ്‌ക്കാര ജേതാക്കളായ മലയാള താരങ്ങള്‍-ദേവ് മോഹന്‍/top-listing/siima2020-list-of-award-winning-malayalam-celebrities-4-1009.html#dev-mohan
11
നവാഗത നായിക- കല്യാണി പ്രിയദര്‍ശന്‍ (വരനെ ആവശ്യമുണ്ട് ) - അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് കല്യാണിക്ക് അവാര്‍ഡ് ലഭിച്ചത്.
കൂടുതല്‍ കാണാം
സൈമ 2020 ; പുരസ്‌ക്കാര ജേതാക്കളായ മലയാള താരങ്ങള്‍-കല്ല്യാണി പ്രിയദര്‍ശന്‍/top-listing/siima2020-list-of-award-winning-malayalam-celebrities-4-1009.html#kalyani-priyadarshan
12
നവാഗത സംവിധായകന്‍ - അനൂപ് സത്യന്‍ (വരനെ ആവശ്യമുണ്ട് )- ''വരനെ ആവശ്യമുണ്ട്'' എന്ന ചിത്രത്തിന്റെ സംവിധാന മികവിനാണ് അനൂപിന് അവാര്‍ഡ് ലഭിച്ചത്.
കൂടുതല്‍ കാണാം
സൈമ 2020 ; പുരസ്‌ക്കാര ജേതാക്കളായ മലയാള താരങ്ങള്‍-അനൂപ് സത്യൻ/top-listing/siima2020-list-of-award-winning-malayalam-celebrities-4-1009.html#anoop-sathyan
സൈമ 2020 ; പുരസ്‌ക്കാര ജേതാക്കളായ മലയാള താരങ്ങള്‍-നിത്യ മമ്മന്‍/top-listing/siima2020-list-of-award-winning-malayalam-celebrities-4-1009.html#nithya-mammen
15
മികച്ച സംഗീത സംവിധാനം - ജേക്‌സ് ബിജോയ് (അയ്യപ്പനും കോശിയും)
കൂടുതല്‍ കാണാം
സൈമ 2020 ; പുരസ്‌ക്കാര ജേതാക്കളായ മലയാള താരങ്ങള്‍-ജേക്‌സ് ബിജോയ്/top-listing/siima2020-list-of-award-winning-malayalam-celebrities-4-1009.html#jakes-bejoy
16
ക്യാമറ- സുദീപ് ഇളമണ്‍ (അയ്യപ്പനും കോശിയും)
കൂടുതല്‍ കാണാം
സൈമ 2020 ; പുരസ്‌ക്കാര ജേതാക്കളായ മലയാള താരങ്ങള്‍-സുദീപ് ഇളമന്‍/top-listing/siima2020-list-of-award-winning-malayalam-celebrities-4-1009.html#sudeep-elamon
17
ഗാനരചയിതാവ്- മുഹസിന്‍ പരാരി (ഹലാല്‍ ലവ് സ്റ്റോറി)
കൂടുതല്‍ കാണാം
സൈമ 2020 ; പുരസ്‌ക്കാര ജേതാക്കളായ മലയാള താരങ്ങള്‍-മുഹ്‌സിന്‍ പെരാരി/top-listing/siima2020-list-of-award-winning-malayalam-celebrities-4-1009.html#muhsin-parari
Disclaimer
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.