X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

2022 ഇതുവരെ; വന്‍ ഹൈപ്പിലെത്തി ഹിറ്റാവാതെ പോയ പ്രധാന സിനിമകള്‍

Author: Administrator | Updated: Saturday, July 30, 2022, 01:30 PM [IST]

പ്രഖ്യാപനം മുതല്‍ക്കു തന്നെ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായ ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായി എത്തിയ ആറാട്ട്. വന്‍ഹൈപ്പിലെത്തിയ ചിത്രം പക്ഷേ മോഹന്‍ലാല്‍ ആരാധകര്‍ക്കു പോലും നല്‍കിയത് നിരാശയായിരുന്നു. ചിത്രത്തിന്റെ റിലീസിന് പിന്നാലെ നിരവധി ട്രോളുകളും ചിത്രത്തെക്കുറിച്ച് വന്നിരുന്നു. ആറാട്ട് പോലെ 2022ന്റെ ആദ്യ പകുതിയില്‍ വന്‍ഹൈപ്പിലെത്തി ഹിറ്റാവാതെ പോയ പ്രധാനപ്പെട്ട സിനിമകളിതാ.

Share:
cover image
Archana 31 Not Out
1

ഐശ്വര്യ ലക്ഷ്മിയെ നായികയാക്കി നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് അര്‍ച്ചന നോട്ട് 31 ഔട്ട്.


ആറാട്ട്
2

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കൂടുതല്‍ കാണാം

നാരദന്‍
3

ടൊവീനോ തോമസ്, അന്ന ബെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക്ക് അബു സംവിധാനം ചെയ്ത ചിത്രമാണ് നാരദന്‍. കൂടുതല്‍ കാണാം


ലളിതം സുന്ദരം
4

മഞ്ജു വാര്യര്‍, ബിജു മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു വാര്യര്‍ സംവിധാനം ചെയ്ത ചിത്രമാണ് ലളിതം സുന്ദരം. പ്രമോദ് മോഹനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. കൂടുതല്‍ കാണാം

മകള്‍
5

ജയറാം, മീര ജാസ്മിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് മകള്‍. കൂടുതല്‍ കാണാം


സിബിഐ 5
6

എസ്എന്‍ സ്വാമി തിരക്കഥയെഴുതി കെ മധു സംവിധാനം  ചെയ്ത ചിത്രമാണ് സിബിഐ 5. മമ്മൂട്ടി, രഞ്ജി പണിക്കര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മോളിവുഡിലെ ഇന്‍വെസ്റ്റിഗേഷന്‍ സിനിമകള്‍ക്ക് പുതിയ മാനം നല്‍കിയ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിന്റെ അഞ്ചാം ഭാഗമാണ് ചിത്രം.  കൂടുതല്‍ കാണാം

മേരി ആവാസ് സുനോ
7

ജയസൂര്യ, മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രജേഷ് സെന്‍ ജി സംവിധാനം ചെയ്ത ചിത്രമാണ് മേരി ആവാസ് സുനോ. ഒരു റേഡിയോ ജോക്കിയുടെ കഥയാണ് ചിത്രം പറയുന്നത്. ശിവദയാണ് ചിത്രത്തിലെ മറ്റൊരു നായികകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടുതല്‍ കാണാം


ജാക്ക് ആന്റ് ജില്‍
8

സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ജാക്ക് ആന്റ് ജില്‍. മഞ്ജു വാര്യര്‍, കാളിദാസ് ജയറാം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സന്തോഷ് ശിവന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. കൂടുതല്‍ കാണാം

ജോണ്‍ ലൂഥര്‍
9

യസൂര്യയെ നായകനാക്കി അഭിജിത്ത് ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ജോണ്‍ ലൂഥര്‍. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിട്ടാണ് ജയസൂര്യ എത്തുന്നത്. കൂടുതല്‍ കാണാം


കുറ്റവും ശിക്ഷയും
10

ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രമാണ് കുറ്റവും ശിക്ഷയും. സണ്ണിവെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ, ശ്രിന്ദ മറ്റു അഭിനേതാക്കള്‍. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. കൂടുതല്‍ കാണാം

Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+