Malayalam»Movies»John Luther
    ജോണ്‍ ലൂഥര്‍

    ജോണ്‍ ലൂഥര്‍

    Release Date : 27 May 2022
    Watch Trailer
    Critics Rating
    Audience Review
    ജയസൂര്യയെ നായകനാക്കി അഭിജിത്ത് ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ജോണ്‍ ലൂഥര്‍. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിട്ടാണ് ജയസൂര്യ എത്തുന്നത്. ഒരു അപകടത്തെ തുടര്‍ന്ന് ഒരു ചെവിക്ക് കേള്‍വിക്കുറവ് നേരിടുന്ന കഥാപാത്രമാണ് ഇത്. ജോലിയോട് ഏറെ ആത്മാര്‍ഥത പുലര്‍ത്തുന്ന ജോണ്‍ ലൂഥര്‍ അന്വേഷിക്കുന്ന രണ്ട് കേസുകളിലൂടെയാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്. 

    ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്‍മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

    അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി മാത്യുവാണ് ചിത്രം നിര്‍മ്മിച്ചത്. പ്രവീണ്‍...
    • അഭിജിത്ത് ജോസഫ്‌
      Director/Screenplay
    • തോമസ് പി മാത്യൂ
      Producer
    • ഷാന്‍ റഹ്മാന്‍
      Music Director
    • വിനായക് ശശികുമാര്‍
      Lyricst
    • നജീം അര്‍ഷാദ്
      Singer
    ജോണ്‍ ലൂഥര്‍ ട്രെയിലർ
    • ഒരു നാളിതാ പുലരുന്നു മേലെ
    • ജോണ്‍ ലൂഥര്‍ - ട്രെയിലര്‍
    Music Director: ഷാന്‍ റഹ്മാന്‍
    • ഒരു നാളിതാ പുലരുന്നു മേലെ
      RATE NOW
    • കറതീർന്ന ത്രില്ലർ; ജോൺ ലൂഥർ റിവ്യു...
      0/5
      പഴുതടച്ച ആഖ്യാനമുള്ള, ത്രില്ലർ സിനിമയ്ക്കു വേണ്ട എല്ലാ ചേരുവകളും കൃത്യമായി കോർത്തിണക്കിയ ജോൺ ലൂഥർ ജോൺ ലൂഥർ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തും.
    • കാക്കിയില്‍ ത്രില്ലടിപ്പിക്കുന്ന ജയസൂര്യ; ജോണ്‍ ലൂഥര്‍ റിവ്യൂ
      0/5
      സംവിധായകന്‍ എന്ന നിലയില്‍ പ്രതീക്ഷ പകരുന്ന അരങ്ങേറ്റമാണ് അഭിജിത്ത് ജോസഫിന്‍റേത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X