Celebs»Vinayak Sasikumar
    വിനായക് ശശികുമാര്‍

    വിനായക് ശശികുമാര്‍

    Lyricst
    Born : 13 Jun 1994
    ചലച്ചിത്ര ഗാനരചയിതാവാണ്‌ വിനായക് ശശികുമാര്‍. ശശികുമാർ, ആശാ ശശികുമാർ എന്നിവരാണ് മാതാപിതാക്കൾ. 12ആം വയസിൽ കവിതകൾ എഴുതി തുടങ്ങി. ചെന്നൈയിലേക്ക് താമസം മാറി ലൊയോള കോളേജ്, ചെന്നൈയിൽ ബിരുദം പൂർത്തിയാക്കി. മദ്രാസ് സ്‌കൂൾ ഓഫ് എക്കൊണോമിക്സിൽ നിന്ന്... ReadMore
    Famous For
    ചലച്ചിത്ര ഗാനരചയിതാവാണ്‌ വിനായക് ശശികുമാര്‍. ശശികുമാർ, ആശാ ശശികുമാർ എന്നിവരാണ് മാതാപിതാക്കൾ. 12ആം വയസിൽ കവിതകൾ എഴുതി തുടങ്ങി. ചെന്നൈയിലേക്ക് താമസം മാറി ലൊയോള കോളേജ്, ചെന്നൈയിൽ ബിരുദം പൂർത്തിയാക്കി. മദ്രാസ് സ്‌കൂൾ ഓഫ് എക്കൊണോമിക്സിൽ നിന്ന് ബിരുദാനന്തര ബിരുദവും എടുത്തിട്ടുണ്ട്.
     
    കുട്ടീം കോലും ആണ് ആദ്യത്തെ സിനിമ. 2013ൽ നീലാകാശം പച്ചകടൽ ചുവന്ന ഭൂമിയ്ക്ക് വേണ്ടി വരികൾ എഴുതി. സമീർ താഹിർ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങൾ ആണ് വിനായകിന് പ്രശംസ നേടിക്കൊടുത്തത്. അനിൽ രാധാകൃഷ്ണൻ മേനോന്റെ നോർത്ത് 24 കാതം എന്ന സിനിമക്കും അതെ കൊല്ലം വിനായക് വരികൾ എഴുതി. നോർത്ത് 24 കാതത്തിനു ആ കൊല്ലത്തെ മികച്ച മലയാളം സിനിമക്കുള്ള ദേശീയ...
    Read More
    വിനായക് ശശികുമാര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X