X
ഹോം താരങ്ങള്‍ ആദിത്യന്‍ പ്രദീപ് ചന്ദ്രശേഖരന്‍
ആദിത്യന്‍ പ്രദീപ് ചന്ദ്രശേഖരന്‍

ആദിത്യന്‍ പ്രദീപ് ചന്ദ്രശേഖരന്‍

20 Apr, 2026 |

Director/Screenplay Writer/Actor

ജീവചരിത്രം

പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനുമാണ് ആദിത്യന്‍ പ്രദീപ് ചന്ദ്രശേഖരന്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം ആണ് അഭിനയിച്ച പ്രധാന ചിത്രം. ചിത്രത്തില്‍ ജോ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ആവറേജ് അമ്പിളി എന്ന വെബ് സീരിസിന്റെ സംവിധായകന്‍ കൂടിയാണ് ആദിത്യന്‍. ആവറേജ് അമ്പിളിയുടെ തിരക്കഥയും ആദിത്യന്റേതായിരുന്നു. കൂടാതെ കരിക്ക് ടീമിന്റെ സെബാസ്റ്റിയന്റെ വെള്ളിയാഴ്ച എന്ന വെബ് സീരിസിന്റെ കഥയും തിരക്കഥയും എഴുതിയതും ആദിത്യനാണ്. 2023ല്‍ എങ്കിലും ചന്ദ്രികേ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ബിഗ് സ്‌ക്രീനിലും അരങ്ങേറ്റം നടത്തി. ഫോക് ലോര്‍ അക്കാദമി മുന്‍ സെക്രട്ടറി പ്രദീപ് കുമാറാണ് അച്ഛന്‍. അമ്മ കെ.എം ബിന്ദു അധ്യാപികയാണ്. നാടകരംഗത്തെ പ്രമുഖന്‍ പി.ചന്ദ്രശേഖരന്റെ കൊച്ചുമകനാണ് ആദിത്യന്‍.


ആദിത്യന്‍ പ്രദീപ് ചന്ദ്രശേഖരന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ആദിത്യന്‍ പ്രദീപ് ചന്ദ്രശേഖരന്‍ 17 Feb 2023
ഹൃദയം
Malayalam
As Actor
വിനീത് ശ്രീനിവാസന്‍ 21 Jan 2022

ആദിത്യന്‍ പ്രദീപ് ചന്ദ്രശേഖരന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ആദിത്യന്‍ പ്രദീപ് ചന്ദ്രശേഖരന്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ആദിത്യന്‍ പ്രദീപ് ചന്ദ്രശേഖരന്‍ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ആദിത്യന്‍ പ്രദീപ് ചന്ദ്രശേഖരന്‍

What is ആദിത്യന്‍ പ്രദീപ് ചന്ദ്രശേഖരന്‍'s age?

The age of ആദിത്യന്‍ പ്രദീപ് ചന്ദ്രശേഖരന്‍ in the 2026 was NA.

What is ആദിത്യന്‍ പ്രദീപ് ചന്ദ്രശേഖരന്‍'s latest movie?

The most recent movies for ആദിത്യന്‍ പ്രദീപ് ചന്ദ്രശേഖരന്‍ is എങ്കിലും ചന്ദ്രികേ.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
ലിയോണ ലിഷോയ്

ലിയോണ ലിഷോയ്

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+