X
ആദിത്യന്‍ പ്രദീപ് ചന്ദ്രശേഖരന്‍
Director/Screenplay Writer/Actor

ആദിത്യന്‍ പ്രദീപ് ചന്ദ്രശേഖരന്‍ ജീവചരിത്രം

പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനുമാണ് ആദിത്യന്‍ പ്രദീപ് ചന്ദ്രശേഖരന്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം ആണ് അഭിനയിച്ച പ്രധാന ചിത്രം. ചിത്രത്തില്‍ ജോ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

ആവറേജ് അമ്പിളി എന്ന വെബ് സീരിസിന്റെ സംവിധായകന്‍ കൂടിയാണ് ആദിത്യന്‍. ആവറേജ് അമ്പിളിയുടെ തിരക്കഥയും ആദിത്യന്റേതായിരുന്നു. കൂടാതെ കരിക്ക് ടീമിന്റെ സെബാസ്റ്റിയന്റെ വെള്ളിയാഴ്ച എന്ന വെബ് സീരിസിന്റെ കഥയും തിരക്കഥയും എഴുതിയതും ആദിത്യനാണ്. 2023ല്‍ എങ്കിലും ചന്ദ്രികേ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ബിഗ് സ്‌ക്രീനിലും അരങ്ങേറ്റം നടത്തി.

ഫോക് ലോര്‍ അക്കാദമി മുന്‍ സെക്രട്ടറി പ്രദീപ് കുമാറാണ് അച്ഛന്‍. അമ്മ കെ.എം ബിന്ദു അധ്യാപികയാണ്. നാടകരംഗത്തെ പ്രമുഖന്‍ പി.ചന്ദ്രശേഖരന്റെ കൊച്ചുമകനാണ് ആദിത്യന്‍.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+