X
മലയാളം » സിനിമകള്‍ » എങ്കിലും ചന്ദ്രികേ
എങ്കിലും ചന്ദ്രികേ

എങ്കിലും ചന്ദ്രികേ

Comedy | 17 Feb 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

എങ്കിലും ചന്ദ്രികേ കഥ

ബേസില്‍ ജോസഫ്, സുരാജ് വെഞ്ഞാറമൂട്, നിരഞ്ജന അനൂപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആദിത്യൻ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ചിത്രമാണ്‌ എങ്കിലും ചന്ദ്രികേ. സംവിധായകനും അര്‍ജുന്‍ നാരായണും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്.  ചന്ദ്രിക എന്ന ടൈറ്റില്‍ കഥാപാത്രത്തെ നിരഞ്ജനയാണ് അവതരിപ്പിക്കുന്നത്. തന്‍വി റാം, സൈജു കുറുപ്പ്, അഭിരാം രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവവതരിപ്പിക്കുന്നത്.  ജിതിന്‍ സ്റ്റാന്‍സിലോസാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഇഫ്തി സംഗീതം നല്‍കിയിരിക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചത്. തിയേറ്റര്‍ റിലീസ് - 2023 ഫെബ്രുവരി 17 ഒടിടി റിലീസ് - 2023 മാര്‍ച്ച് 10 - നെറ്റ്ഫ്‌ളിക്‌സ്
Read More

എങ്കിലും ചന്ദ്രികേ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

എങ്കിലും ചന്ദ്രികേ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ആദിത്യന്‍ പ്രദീപ് ചന്ദ്രശേഖരന്‍
ഛായാഗ്രഹണം ജിതിന്‍ സ്റ്റാനിസ്‌ലാസ്
സംപാദക ലിജോ പോള്‍
സംഗീതം ഇഫ്തിക്കര്‍ അലി അസീസ്
നിര്‍മ്മാതാവ്‌ വിജയ്‌ ബാബു
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

എങ്കിലും ചന്ദ്രികേ വിമർശകരുടെ അവലോകനം

https://www.madhyamam.com
അഭിനേതാക്കളുടെ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അടുത്തിടെ സീരിയസ് വേഷത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന സുരാജ് തമാശയിലേക്ക് മടങ്ങി എത്തിയിട്ടുണ്ട്
https://www.manoramaonline.com
നാട്ടിൻപുറത്തെ നർമ്മവുമായി ചന്ദ്രിക
https://malayalam.indianexpress.com
കഷ്ടപ്പെട്ട് രസിപ്പിക്കാന്‍ ശ്രമിക്കുന്ന എങ്കിലും ചന്ദ്രികേ

എങ്കിലും ചന്ദ്രികേ ട്രെയിലർ

Video Thumbnail

എങ്കിലും ചന്ദ്രികേ പാട്ടുകൾ

എങ്കിലും ചന്ദ്രികേ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

എങ്കിലും ചന്ദ്രികേ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+