28 Apr, 1990 | wayanad
Actor/Director/Music Director
മലയാള ചലച്ചിത്രസംവിധായകന്‍, തിരക്കഥാകൃത്ത്, നടന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ബേസില്‍ ജോസഫ്. 1990 ഏപ്രില്‍ 28ന് വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ജനിച്ചു. സെന്റ് ജോസഫ് ഹയര്‍സെക്കന്ററി സ്‌ക്കൂള്‍, എസ് കെ എം ജെ ഹയര്‍സെക്കന്ററി സ്‌ക്കൂള്‍, തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 2012ല്‍ സിഇടി ലൈഫ് എന്ന ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചു. അതേ വര്‍ഷം തന്നെ ശ്...എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തു. 2013ല്‍ പകലുകളുടെ റാണി എന്ന ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചു. തിര എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഹോംലി മീല്‍സ് എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിരുന്നു. 2015ല്‍ കുഞ്ഞിരാമായണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2017ല്‍ ടൊവിനോ തോമസ്, രഞ്ജി പണിക്കര്‍, വാമിഖ ഖബ്ബി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗോദ എന്ന ചിത്രം സംവിധാനം ചെയ്തു. സൈമ അവാര്‍ഡ് 2019 - ബെസ്റ്റ് ആക്ടര്‍ (കോമഡി) - (കെട്ട്യോളാണ് എന്റെ മാലാഖ)
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| വിപിന്‍ ദാസ് | Aug 2023 | |
| ജിതിന് ലാല്‍ | 30 Jun 2023 | |
| മനു ജെയിംസ് | Aug 2023 | |
| നിതീഷ് സഹദേവ് | 2023 |
| പേര് | ബേസില്‍ ജോസഫ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 28 Apr 1990 |
| പ്രായം | 36 |
| ജനിച്ച സ്ഥലം | wayanad |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ബേസില്‍ ജോസഫ് ആസ്തി |
|
| ആസ്തി | |
The age of ബേസില്‍ ജോസഫ് in the 2026 was 36.
The ബേസില്‍ ജോസഫ്'s was born in wayanad.
The DOB for ബേസില്‍ ജോസഫ് was 28 Apr 1990.
The most recent movies for ബേസില്‍ ജോസഫ് is ഗുരുവായൂര്‍ അമ്പലനടയില്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.