ഗുരുവായൂര്‍ അമ്പലനടയില്‍
Release Date :
Aug 2023
Audience Review
|
പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍. യോഗി ബാബു, ജഗദീഷ്, സഫ്വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, രേഖ, ഇർഷാദ്, നിഖില വിമൽ, അനശ്വര രാജൻ, സിജു സണ്ണി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
ജോണ്‍ കുട്ടി എഡിറ്റിങ്ങും നീരജ് രവി ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. ദീപു പ്രദീപ് ആണ് ചിത്രത്തിന്റെ രചന. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
-
വിപിന്‍ ദാസ്Director
-
മുകേഷ് ആർ മേത്തProducer
-
സി വി സാരഥിProducer
-
ദീപു പ്രദീപ്Screenplay
-
നീരജ് രവിCinematogarphy
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീനാക്ഷി
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
-
ഞാന്‍ താലികെട്ടിയ ഉടനെ തിരക്കിനിടയിലൂടെ കൈയ്യിലൊരു പൊതി തന്നു! ഗാന്ധിമതി ബാലനെ കുറിച്ച് ബാലചന്ദ്ര മേനോന്
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ