സിനിമയ്ക്കപ്പുറം താരങ്ങളുടെ സ്വകാര്യ ജീവിതം എന്താണ് എന്നറിയാന്‍ പ്രേക്ഷകര്‍ക്ക് എക്കാലത്തും ആകാംഷ കൂടുതലാണ്.അതുകൊണ്ടുതന്നെയാണ് താരവിവാഹങ്ങള്‍ പ്രേക്ഷകര്‍ ആഘോഷമാക്കുന്നതും.2018ല്‍ ഭാവനയില്‍ തുടങ്ങി പ്രിയങ്ക ചോപ്ര വരെ നിരവധി താരവിവാഹങ്ങളായിരുന്നു നടന്നത്.എല്ലാ വിവാഹങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു.2019ലും നിരവധി താരവിവാഹങ്ങള്‍ നടന്നിട്ടുണ്ട്.2019ല്‍ 2019 ല്‍ വിവാഹം കഴിച്ച താരങ്ങളിതാ..