ആര്യ എന്ന ഒരൊറ്റ ചിത്രത്തിലൂടെ കേരള ബോക്‌സോഫീസില്‍ നിന്നും റെക്കോര്‍ഡ് കളക്ഷന്‍ നേടിയ തെലുങ്ക് താരമാണ് അല്ലു അര്‍ജുന്‍. 2004ല്‍ പുറത്തിറങ്ങിയ ചിത്രം അല്ലുവിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രം കൂടിയാണ്. അല്ലുവിന് പിന്നാലെ നിരവധി തെലുങ്ക് ചിത്രങ്ങള്‍ മലയാളത്തില്‍ റിലീസ് ചെയ്തിരുന്നു. അവയില്‍ ബോക്‌സോഫീല്‍ തരംഗം തീര്‍ത്ത തെലുങ്ക് നടന്മാരിതാ.