X
ഹോം » താരങ്ങള്‍ » പ്രഭാസ്
പ്രഭാസ്

പ്രഭാസ്

Actor
ജീവചരിത്രം:  പ്രഭാസ് രാജു ഉപ്പലപതി (പ്രഭാസ്) ഒരു തെലുങ്ക് ചലച്ചിത്ര നടനാണ്‌. 2002-ൽ പുറത്തിറങ്ങിയ 'ഈശ്വർ' എന്ന തെലുങ്ക് ചിത്രത്തിലാണ് അദ്ദേഹം ആദ്യമായ് അഭിനയിക്കുന്നത്. പിന്നീട് 'വർഷം' എന്ന ചിത്രത്തിലെ അഭിനയത്തിന് സന്തോഷം ബെസ്റ്റ് യങ്ങ് പെർഫോമർ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. 1979 ഒക്ടോബർ 23-ന് ചെന്നൈയിലാണ് പ്രഭാസിന്റെ ജനനം. പ്രശസ്ത്ത നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണം രാജുവിന്റെ അനന്തരവന്‍ കൂടിയാണ് അദ്ദേഹം. തെലുങ്ക് ചലച്ചിത്ര രംഗത്ത് 'ദി യങ്ങ് റിബൽ സ്റ്റാർ' എന്നാണ് പ്രഭാസ് അറിയപ്പെടുന്നത്. എസ് എസ് രാജമൌലിയുടെ സംവിധാനത്തിൽ 2015-ൽ പുറത്തിറങ്ങിയ ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ചിത്രമായ ബാഹുബലിയിൽ പ്രഭാസ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ബാഹുബലിയുടെ രണ്ടാം ഭാഗമായ ബാഹുബലി ദി കണ്‍ക്ലൂഷനിലെ അഭിനയത്തിനുള്ള തയ്യാറെടുപ്പിലാണ് പ്രഭാസ് ഇപ്പോൾ. 
കൂടുതൽ വായിക്കുക

പ്രഭാസ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഓം റൗട്ട്‌ 2022
പ്രശാന്ത് നീല്‍ Oct 2022
രാധ കൃഷ്ണ കുമാര്‍ 11 Mar 2022
as Actor
സുജീത്ത് 30 Aug 2019

പ്രഭാസ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് പ്രഭാസ്

പേര് പ്രഭാസ്
തൊഴില്‍
ജനിച്ച ദിവസം 23 Oct 1979
പ്രായം 47
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

പ്രഭാസ് ആസ്തി

ആസ്തി

പ്രഭാസ് ഫോട്ടോകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+