X
സാഹോ

സാഹോ

Action | Thriller | 30 Aug 2019 | 2 Mins
Malayalam

2.5 /5 Users

1.5 /5 Filmibeat

സാഹോ കഥ

ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് സാഹോ.റണ്‍ രാജ രണ്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിത്താണ് ചിത്രത്തിന്റെ സംവിധായകന്‍.ബോളിവുഡ് താരം ശ്രദ്ധ കപൂര്‍ ആണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ മലയാള താരം ലാല്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ജാക്കി ഷറോഫ്, അരുണ്‍ വിജയ്, ലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആക്ഷന്‍ ത്രില്ലറായ ചിത്രത്തിലെ സ്റ്റണ്‍ രംഗങ്ങള്‍ക്കായി 37 കാറുകള്‍ തകര്‍ത്തിരുന്നു.കെന്നി ബേറ്റ്‌സ് ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്.സാബു സിറിള്‍ കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലാപടി എന്നിവര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.തമിഴ്,ഹിന്ദി,തെലുങ്ക്‌, മലയാളം എന്നീ ഭാഷകളില്‍ ഒരേ സമയം ചിത്രീകരിച്ച ചിത്രംകൂടിയാണിത്.
Read More

സാഹോ വാർത്തകൾ

സാഹോ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

സാഹോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+