Celebs»Shraddha Kapoor
    ശ്രദ്ധ കപൂര്‍

    ശ്രദ്ധ കപൂര്‍

    Actress
    Born : 03 Mar 1987
    Birth Place : Mumbai, Maharashtra
    പ്രശസ്ത ഹിന്ദി ചലച്ചിത്രനടിയാണ് ശ്രദ്ധ കപൂർ. ഹിന്ദി നടനായിരുന്ന ശക്തി കപൂറിന്റെ മകളാണ്. 2010ൽ പുറത്തിറങ്ങിയ തീൻ പത്തി ആയിരുന്നു ശ്രദ്ധ കപൂറിന്റെ ആദ്യ ചിത്രം. പിറകെ പുറത്തിറങ്ങിയ ലവ് കാ ദ എൻഡ് എന്ന ചിത്രത്തിൽ ശ്രദ്ധ ആദ്യമായി നായികാ വേഷത്തിലെത്തി.2013ൽ... ReadMore
    Famous For
    പ്രശസ്ത ഹിന്ദി ചലച്ചിത്രനടിയാണ് ശ്രദ്ധ കപൂർ. ഹിന്ദി നടനായിരുന്ന ശക്തി കപൂറിന്റെ മകളാണ്. 2010ൽ പുറത്തിറങ്ങിയ തീൻ പത്തി ആയിരുന്നു ശ്രദ്ധ കപൂറിന്റെ ആദ്യ ചിത്രം. പിറകെ പുറത്തിറങ്ങിയ ലവ് കാ ദ എൻഡ് എന്ന ചിത്രത്തിൽ ശ്രദ്ധ ആദ്യമായി നായികാ വേഷത്തിലെത്തി.2013ൽ പുറത്തിറങ്ങിയ ആഷിഖ്വി 2 എന്ന ചിത്രം ശ്രദ്ധ കപൂറിന് വൻ ജനപ്രീതി നേടിക്കൊടുത്തു.ശേഷം വാണിജ്യ വിജയമായിരുന്ന ഏക് വില്ലനിലും (2014) നിരൂപക പ്രശംസ നേടിയ ഹൈദറിലും (2014) ശ്രദ്ധ അഭിനയിച്ചു.പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

    Read More
    ശ്രദ്ധ കപൂര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X