Celebs»Shraddha Kapoor»Biography

    ശ്രദ്ധ കപൂര്‍ ജീവചരിത്രം

    പ്രശസ്ത ഹിന്ദി ചലച്ചിത്രനടിയാണ് ശ്രദ്ധ കപൂർ. ഹിന്ദി നടനായിരുന്ന ശക്തി കപൂറിന്റെ മകളാണ്. 2010ൽ പുറത്തിറങ്ങിയ തീൻ പത്തി ആയിരുന്നു ശ്രദ്ധ കപൂറിന്റെ ആദ്യ ചിത്രം. പിറകെ പുറത്തിറങ്ങിയ ലവ് കാ ദ എൻഡ് എന്ന ചിത്രത്തിൽ ശ്രദ്ധ ആദ്യമായി നായികാ വേഷത്തിലെത്തി.2013ൽ പുറത്തിറങ്ങിയ ആഷിഖ്വി 2 എന്ന ചിത്രം ശ്രദ്ധ കപൂറിന് വൻ ജനപ്രീതി നേടിക്കൊടുത്തു.ശേഷം വാണിജ്യ വിജയമായിരുന്ന ഏക് വില്ലനിലും (2014) നിരൂപക പ്രശംസ നേടിയ ഹൈദറിലും (2014) ശ്രദ്ധ അഭിനയിച്ചു.പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X