X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

റോക്കറ്ററി ദ നമ്പി ഇഫക്റ്റ് , നിറയെ തത്തകളുള്ള മരം; കാനിലേക്ക് ആറ് ഇന്ത്യൻ ചിത്രങ്ങൾ

Author: Administrator | Published: Wednesday, May 18, 2022, 11:15 PM [IST]

എഴുപത്തിയഞ്ചാമത് കാന്‍ ചലച്ചിത്ര മേളയില്‍ ആറ് ഇന്ത്യന്‍ ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നത്. നിറയെ തത്തകളുള്ള മരം, ധുയിന്‍ തുടങ്ങിയ ആറ് ചിത്രങ്ങളെക്കുറിച്ച് കൂടുതലറിയാം.

Share:
cover image
റോക്കറ്ററി ദ നമ്പി ഇഫക്റ്റ്
1

പ്രശസ്ത ബഹിരാകാശ ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ജീവിത കഥയെ ആസ്പദമാക്കി മാധവന്‍ ചെയ്ത ചിത്രമാണ് റോക്കറ്ററി ദ നമ്പി ഇഫക്റ്റ്. നമ്പി നാരായണന്റെ സംഭവബഹുലമായ ജീവിതകഥയാണ് അണിയറ പ്രവര്‍ത്തകര്‍ വെള്ളിത്തിരയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്. 


ഗോദാവരി (2021)
2

നിഖില്‍ മഹാജന്‍ സംവിധാനം ചെയ്ത മറാത്തി ചിത്രമാണ് ഗോദാവരി. മരണത്തെ നേരിടുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഗോദാവരി തീരീത്തുള്ള നാസിക്കാണ് ചിത്രത്തിന്റെ പശ്ചാത്തലം.  

ധുയിന്‍ (2022)
3

അചല്‍ മിശ്ര സംവിധാനം ചെയ്ത ചിത്രമാണ് ധുയിന്‍. തെരുവ് നാടകങ്ങള്‍ കളിച്ച് ജീവിതത്തിന്റെ  രണ്ടറ്റവും കൂട്ടിമുട്ടിക്കുന്ന നടനെക്കുറിച്ചാണ് ചിത്രം കഥ പറയുന്നത്.  


നിറയെ തത്തകളുള്ള മരം
4

ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് നിറയെ തത്തകളുള്ള മരം. എട്ടുവയസുകാരൻ ‘പൂഞ്ഞാൻ’ ബോട്ട് ജെട്ടിക്ക് അരികിൽ കാണുന്ന അന്ധനായ വൃദ്ധന്റെ വീടുതേടി നടത്തുന്ന യാത്രയാണ് ചിത്രം പറയുന്നത്.    

ആല്‍ഫ ബീറ്റ ഗാമ
5

ശങ്കര്‍ ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ആല്‍ഫ ബീറ്റ ഗാമ. ജയ് എന്ന സംവിധായകന്റെ കഥയാണ് ചിത്രം പറയുന്നത്.


ബൂംബാ റൈഡ്
6

ബിശ്വജിത് ബോറ സംവിധാനം ചെയ്ത ചിത്രമാണ് ബൂംബാ റൈഡ്. ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.  ബ്രഹ്‌മപുത്ര നദിയുടെ തീരത്ത്‌ അസമിലായിരുന്നു സിനിമയുടെ ചിത്രീകരണം.  

Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+