X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

ലണ്ടനിലെ വണ്ടറുകൾ; മഹാനഗരത്തിൽ വീടുള്ള ബോളിവുഡ് താരങ്ങൾ

Author Administrator | Updated: Monday, August 1, 2022, 06:59 PM [IST]

വിദേശത്ത് സ്വന്തമായി നിരവധി അപ്പാര്‍ട്ട്‌മെന്റുകളുള്ള താരമാണ് ശില്‍പ ഷെട്ടി. ലണ്ടനിലെ ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റിലാണ് കോടികള്‍ വിലമതിക്കുന്ന നടിയുടെ ആഢംബര അപ്പാര്‍ട്ട്‌മെന്റ്. ശില്‍പ ഷെട്ടിയെപ്പോലെ ലണ്ടനില്‍ കോടികള്‍ വിലമതിക്കുന്ന അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തമായുള്ള ബോളിവുഡിലെ പ്രശസ്ത താരങ്ങളിതാ.


cover image

ഉള്ളടക്ക പട്ടിക

ഷാരൂഖ് ഖാന്‍
1

വിദേശത്ത് നിരവധി അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തമായുള്ള നടനാണ് ഷാരൂഖ് ഖാന്‍. സെന്‍ട്രല്‍ ലണ്ടനിലെ പാര്‍ക്ക് ലെയ്ന്‍ ഏരിയയില്‍ ഒരു ആഢംബര അപ്പാര്‍ട്ട്‌മെന്റും താരത്തിന് സ്വന്തമായുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം 190 കോടി രൂപയാണ് അപ്പാര്‍ട്ട്‌മെന്റിന്റെ വില.

ശില്‍പ ഷെട്ടി
2

വിദേശത്ത് സ്വന്തമായി നിരവധി അപ്പാര്‍ട്ട്‌മെന്റുകളുള്ള താരമാണ് ശില്‍പ ഷെട്ടി. ലണ്ടനിലെ ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റിലാണ് കോടികള്‍ വിലമതിക്കുന്ന നടിയുടെ ആഢംബര അപ്പാര്‍ട്ട്‌മെന്റ്.

സോനം കപൂര്‍
3

ഡല്‍ഹിയിലും മുംബൈയിലും മാത്രമല്ല ലണ്ടനിലും ആഢംബര വീടുകള്‍ സ്വന്തമായുള്ള താരമാണ് സോനം കപൂര്‍. ലണ്ടനിലെ നോട്ടിംഗ് ഹില്ലിലാണ് നടിയുടെ കോടികിള്‍ വിലമതിക്കുന്ന അപ്പാര്‍ട്ട്‌മെന്റ്‌.

കജോള്‍
4

ലണ്ടനില്‍ സ്വന്തമായി അപ്പാര്‍ട്ട്‌മെന്റുള്ള താരങ്ങളാണ് കാജോളും അജയ് ദേവ്ഗണ്ണും. 2013ലാണ് ലണ്ടനിലെ പാര്‍ക്ക് ലൈനില്‍ ഇരുവരും അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+