09 Jun, 1985 |
Actress
പ്രശസ്ത ബോളിവുഡ് ചലച്ചിത്രതാരമാണ് സോനം കപൂര്‍. ചലച്ചിത്രതാരങ്ങളായ അനില്‍ കപൂറിന്റെയും, സുനിത കപൂറിന്റെയും മകളായി 1985 ജൂണ്‍ 9ന് ജനിച്ചു. ലണ്ടന്‍, മുംബൈ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സഞ്ജയ് ലീലാ വെന്‍സാലിയുടെ ബ്ലാക്ക് എന്ന ചിത്രത്തില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചാണ് അഭിനയജീവിതം തുടങ്ങുന്നത്. 2007ല്‍ പുതുമുഖ നായികയായി സാവരിയ എന്ന ചിത്രത്തില്‍ അഭിനയിച്ചു. രണ്‍ബീര്‍ കപൂറായിരുന്നു ചിത്രത്തിലെ നായകന്‍. എന്നാല്‍ ചിത്രം ബോക്‌സോഫീസില്‍ പരാജയമായിരുന്നു. 2008ല്‍ അഭിഷേക് ബച്ചന്റെ കൂടെ സോനം ഡെല്‍ഹി 6 എന്ന ചിത്രത്തില്‍ അഭിനയിച്ചു. തുടര്‍ന്ന് നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നടിയായും സഹനടിയായും താരം തിളങ്ങി.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| അഭിഷേക് ശര്‍മ | 20 Sep 2019 | |
| ആര്‍.ബാല്‍കി | 09 Feb 2018 | |
| രാജ് കുമാര്‍ ഹിരാനി | 29 Jun 2018 | |
| അഭിഷേക് ശര്‍മ | 2018 |
| പേര് | സോനം കപൂര്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 09 Jun 1985 |
| പ്രായം | 41 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
സോനം കപൂര്‍ ആസ്തി |
|
| ആസ്തി | |
The age of സോനം കപൂര്‍ in the 2026 was 41.
The DOB for സോനം കപൂര്‍ was 09 Jun 1985.
The most recent movies for സോനം കപൂര്‍ is സോയ ഫാക്ടര്‍-ഹിന്ദി.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.