X
മലയാളം » സിനിമകള്‍ » സോയ ഫാക്ടര്‍-ഹിന്ദി
സോയ ഫാക്ടര്‍-ഹിന്ദി

സോയ ഫാക്ടര്‍-ഹിന്ദി

Drama | Romance | 20 Sep 2019 | 2 Mins
Malayalam

2.6 /5 Users

0 /5 Filmibeat

സോയ ഫാക്ടര്‍-ഹിന്ദി കഥ

ബോളിവുഡ് ചിത്രം കാര്‍വാന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ചിത്രമാണ് സോയാ ഫാക്ടര്‍.അഭിഷേക് വര്‍മയാണ് ചിത്രത്തിന്റെ സംവിധായകന്‍.ചിത്രത്തില്‍ ഒരു ക്രിക്കറ്റ് താരത്തിന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്.സോനം കപൂറാണ് ചിത്രത്തിലെ നായിക.   അനുജ ചൌഹാന്റെ ദ സോയാ ഫാട്കര്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്.സോയാ സോളങ്കി എന്ന പെണ്‍കുട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗ്യമായി മാറുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം.1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്താണ് സോയ ജനിക്കുന്നത്.ആ പെണ്കുട്ടിയുടെ തുടര്‍ന്നുള്ള ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്.ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും അദ്‌ലാബ്‌സ് ഫിലിംസു ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read More

സോയ ഫാക്ടര്‍-ഹിന്ദി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

സോയ ഫാക്ടര്‍-ഹിന്ദി ക്രൂ വിവരങ്ങൾ

സംവിധായകന്‍ അഭിഷേക് ശര്‍മ
ഛായാഗ്രഹണം മനോജ് ലോബോ
സംപാദക ഉത്സവ് ഭഗത്‌
സംഗീതം ശങ്കര്‍ ഇഷാന്‍ ലോയ്‌
നിര്‍മ്മാതാവ്‌ ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ്, പൂജ ഷെട്ടി, ആരതി ഷെട്ടി
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

സോയ ഫാക്ടര്‍-ഹിന്ദി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • Murali Mohan sir direction is fantastic! Thank you Sir! You have done an amazing movie! Murali Mohan sir direction is fantastic! Thank you Sir! You have done an amazing movie!

  • i like this movie because of shivanna ad s muralimohan sir he done movie very well and its a great song in this song

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.6 /5 Your Rating

സോയ ഫാക്ടര്‍-ഹിന്ദി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+