സിനിമയിലെന്ന പോലെ തന്നെ ഫാഷന്‍ രംഗത്തും സജീവമായ പ്രിയങ്ക ചോപ്രയുടെ പല ഔട്ട്ഫിറ്റുകളും സോഷ്യല്‍മീഡിയയില്‍ വൈറലാവാറുണ്ട്. ഫാഷന്‍ കാര്യത്തില്‍ എപ്പോഴും വ്യത്യസ്തകള്‍ ഇഷ്ടപ്പെടുന്ന നടി ചെരുപ്പുകള്‍ വാങ്ങിക്കുന്നതിലും വ്യത്യസ്തത കൊണ്ടുവരാറുണ്ട്. പ്രിയങ്ക ചോപ്രയെപ്പോലെ ബോളിവുഡ് താരങ്ങള്‍ ചെയ്യുന്ന കൗതുകകരമായ കാര്യങ്ങളിതാ.