Celebs»Vidhya Balan
    വിദ്യ ബാലന്‍

    വിദ്യ ബാലന്‍

    Actress
    Born : 01 Jan 1979
    പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്രനടിയാണ് വിദ്യ ബാലന്‍.ഇ ടി സി ഇന്ത്യയുടെ വൈസ് പ്രസിഡന്റായ പി ആര്‍ ബാലന്റെയും സരസ്വതി ബാലന്റെയും മകളായി പാലക്കാട് ജില്ലയിലെ പുത്തൂര്‍ പൂതംകുറിശ്ശിയില്‍ 1978 ജനുവരി 1ന് ജനനം.മുംബൈയിലെ സെന്റ് ആന്റണി ഗേള്‍സ്... ReadMore
    Famous For
    പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്രനടിയാണ് വിദ്യ ബാലന്‍.ഇ ടി സി ഇന്ത്യയുടെ വൈസ് പ്രസിഡന്റായ പി ആര്‍ ബാലന്റെയും സരസ്വതി ബാലന്റെയും മകളായി പാലക്കാട് ജില്ലയിലെ പുത്തൂര്‍ പൂതംകുറിശ്ശിയില്‍ 1978 ജനുവരി 1ന് ജനനം.മുംബൈയിലെ സെന്റ് ആന്റണി ഗേള്‍സ് ഹൈസ്‌ക്കൂളിലായിരുന്നു പഠനം.ഷബാന ആസ്മി, മധുരി ദീക്ഷിത് എന്നിവരുടെ അഭിനയത്തില്‍ പ്രചോദിതയായി നന്നേ ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ അഭിനയിക്കാന്‍ വിദ്യ ആഗ്രഹിച്ചിരുന്നു.
     
    പതിനാറാമത്തെ വയസ്സില്‍ ഏക്താ കപൂര്‍ നിര്‍മ്മിച്ച ഹം പാഞ്ച് എന്ന ടെലിവിഷന്‍ പരമ്പരയില്‍ രാധിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയിജീവിതത്തിനു തുടക്കമിട്ടു.പരമ്പര വിജയമായയോടെ സീരിയല്‍...
    Read More
    വിദ്യ ബാലന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X