X
ഹോം » താരങ്ങള്‍ » കങ്കണ റണാവത്ത്
കങ്കണ റണാവത്ത്

കങ്കണ റണാവത്ത്

Actress
ജീവചരിത്രം:  പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്രനടിയാണ് കങ്കണ റണാവത്ത്. സ്‌ക്കൂള്‍ ടീച്ചറായ ആശയുടെയും ബിസിനസ്സുകാരനായ അമര്‍ദ്വീപിന്റെയും മകളായി 1987 മാര്‍ച്ച് 20ന് ഹിമാചല്‍പ്രദേശില്‍ ജനിച്ചു. ഡെല്‍ഹിയിലുള്ള അസ്മിത സംഘത്തിലെ നാടകങ്ങളിലൂടെയാണ് കങ്കണ കലാജീവിതം ആരംഭിക്കുന്നത്. കങ്കണയുടെ ആദ്യ ഹിന്ദി ചിത്രം പ്രശസ്ത ബോളിവുഡ് സംവിധായകന്‍ മഹേഷ് ബട്ട് സംവിധാനം ചെയ്ത ഗാംങ്‌സ്റ്റര്‍ ആയിരുന്നു. 2006ലാണ്  ചിത്രം പുറത്തിറങ്ങിയത്. കങ്കണയുടെ ഈ ചിത്രത്തിലെ അഭിനയം വളരെയേറെ ശ്രദ്ധിക്കപെടുകയും ചിത്രം വാണിജ്യപരമായി മികച്ച വിജയം നേടുകയും ചെയ്തിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായകയായി അഭിനയിച്ചു.പ്രശസ്ത സംവിധായകനായിരുന്നു ജീവ സംവിധാനം ചെയ്ത ലൈഫ് ഇന്‍ മെട്രോ, ഫാഷന്‍ തുടങ്ങിയവ കങ്കണയുടെ വിജയചിത്രങ്ങളില്‍ ചിലതാണ്. 
കൂടുതൽ വായിക്കുക

കങ്കണ റണാവത്ത് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഹന്‍സാല്‍ മേത്ത 15 Sep 2017

കങ്കണ റണാവത്ത്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് കങ്കണ റണാവത്ത്

പേര് കങ്കണ റണാവത്ത്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

കങ്കണ റണാവത്ത് ആസ്തി

ആസ്തി

കങ്കണ റണാവത്ത് ഫോട്ടോകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+