
ഷാഹിദ് എന്ന ചിത്രത്തിലൂടെ ദേശീയപുരസ്‌ക്കാരം നേടിയ ഹന്‍സാല്‍ മേത്ത സംവിധാനം ചെയ്ത ചിത്രമാണ് സിമ്രാന്‍.അപൂര്‍വ അസ്രണിയുടേതാണ് തിരക്കഥ.കങ്കണ റണാവത്താണ് ചിത്രത്തിലെ നായിക.മേക്കപ്പില്ലാതെയാണ് ചിത്രത്തില്‍ കങ്കണ അഭിനയിക്കുന്നത്.യഥാര്‍ത്ഥ സംഭത്തെ ആസ്പഥമാക്കി ഒരുക്കിയ ചിത്രത്തില്‍ ഗുജറാത്തിക്കാരിയായ വേലക്കാരിയായാണ് കങ്കണ എത്തുന്നത്.രാജ്കുമാര്‍ റാവുവാണ് ചിത്രത്തിലെ മറ്റൊരു താരം.നഴ്‌സില്‍ നിന്നും തുടങ്ങി പിന്നീട് ബാങ്ക് മോഷ്ടാവുവരെ ആയ ബണ്ടി സന്ദീപ് കൗറിന്റെ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്.സെപ്തംബര്‍ 15ന് ചിത്രം പ്രദര്‍ശനത്തിനെത്തും.സോഹും ഷാ,ഹിറ്റണ്‍ കുമാര്‍,കിഷോരി ഷഹാനെ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ...
-
ഹന്‍സാല്‍ മേത്തDirector
-
ഭൂഷന്‍ കുമാര്‍Producer
-
കൃഷന്‍ കുമാര്‍Producer
-
സച്ചിന്‍-ജിഗര്‍Music Director
-
പൊതുവേദിയില്‍ തിളങ്ങി ഇളയദളപതിയുടെ പ്രിയപത്നി! സിമ്രാനൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍!
-
സിമ്രാനും ജ്യോതികയും ശത്രുക്കളാണോ? അന്ന് നേരില്‍ കണ്ടാല്‍ സംസാരിക്കാറില്ലായിരുന്നുവെന്ന് ജ്യോതിക!
-
സായ് പല്ലവിയൊക്കെ എന്ത്! നൃത്തമെന്നാല്‍ അത് സിമ്രാനാണെന്ന് ആരാധകര്‍! വീഡിയോ വൈറല്‍! കാണൂ!
-
സ്റ്റൈല്‍ മന്നനെ അനുകരിച്ച് സിമ്രാന്റെ നടത്തം! വൈറലായി വീഡിയോ! കാണൂ
-
രജനിയോടുളള ആരാധനയില്‍ വിവാഹം തിയ്യേറ്ററിലാക്കി ദമ്പതിമാര്‍! വീഡിയോ വൈറല്‍! കാണൂ
-
തിയ്യേറ്ററുകള്‍ പൂരപ്പറമ്പാക്കി പേട്ടയുടെ റിലീസ്! ചിത്രം കാണുന്നവരോട് അഭ്യര്‍ത്ഥനയുമായി സംവിധായകന്‍!
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ