>

  2019ല്‍ യൂട്യൂബില്‍ സൂപ്പര്‍ഹിറ്റായ സിനിമ ട്രെയിലറുകള്‍

  മലയാള സിനിമ അടിമുടി മാറികൊണ്ടിരിക്കുകയാണ്. സിനിമയുടെ പോസ്റ്ററുകളിലും കഥയിലും ആവിഷ്‌ക്കാര രീതിയിലും, കഥ പറച്ചിലിലും,ട്രെയിലറുകളിലും അങ്ങനെ അങ്ങനെ സിനിമയിടെ എല്ലാ മേഖലയിലും മാറ്റങ്ങളാണ്.ഒരു സിനിമയെ സംബന്ധിച്ച് ട്രെയിലറുകള്‍ക്ക് ഉള്ള പ്രാധാന്യം വളരെ വലുതാണ്.ഒരു ചിത്രം കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നതാവാണം ട്രെയിലറുകള്‍.അത്തരത്തില്‍ 2019ല്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാണുകയും ചര്‍ച്ച ചെയ്യുകയും ചെയ്ത സിനിമ ട്രെയിലറുകളിതാ..

  1. മാമാങ്കം

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Action

  റിലീസ് ചെയ്ത തിയ്യതി

  12 Dec 2019

  മെഗാസറ്റാര്‍ മമ്മൂട്ടിയെ നായകനാക്കി എം പദ്മകുമാര്‍ സംവിധാനം ചെയ്ത ബിഗ്ബജറ്റ് ചിത്രമാണ് മാമാങ്കം.മാമാങ്കത്തിനു പോവുന്ന കര്‍ഷകനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.നാല് ഗെറ്റപ്പുകളിലെത്തുന്ന അദ്ധേഹത്തിന്റെ ഒരു ഗെറ്റപ്പ് സ്‌ത്രൈണ ഭാവമാണ്.തമിഴ് നടന്‍ അരവിന്ദ് സ്വാമി, സുദേവ് നായര്‍, നീരജ് മാധവ്, മാളവിക മേനോന്‍, തുടങ്ങി എണ്‍പതോളം താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

  2. ലൂസിഫര്‍

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Thriller

  റിലീസ് ചെയ്ത തിയ്യതി

  28 Mar 2019

  മോഹന്‍ലാലിനെ നായകനാക്കി ചലച്ചിത്രതാരം പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍.ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പിലും ലുക്കിലുമാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്‌.

  3. മധുര രാജ

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  12 Apr 2019

  കാസ്റ്റ്

  മമ്മൂട്ടി,ജയ്

  പോക്കിരിരാജയ്ക്കു ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടുമൊന്നിച്ച ചിത്രമാണ് മധുര രാജ.രാജാ എന്ന കഥാപാത്രത്തിന്റെ തുടര്‍ച്ചയാണ് ചിത്രം.എന്നാല്‍ ചിത്രത്തിന്റെ കഥയും കഥാപശ്ചാത്തലവും ആഖ്യാനരീതിയും പുതിയതാണ്.ആദ്യഭാഗത്തിന് തിരക്കഥ ഒരുക്കിയ ഉദയകൃഷ്ണ തന്നെയാണ് രണ്ടാഭാഗത്തിനും തിരക്കഥ ഒരുക്കിയത്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X