X
മലയാളം » സിനിമകള്‍ » ലവ് ആക്ഷന്‍ ഡ്രാമ
ലവ് ആക്ഷന്‍ ഡ്രാമ

ലവ് ആക്ഷന്‍ ഡ്രാമ

Comedy | 05 Sep 2019 |
Malayalam

2.5 /5 Users

2 /5 Filmibeat

ലവ് ആക്ഷന്‍ ഡ്രാമ കഥ

ചലച്ചിത്രതാരം ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'ലവ് ആക്ഷന്‍ ഡ്രാമ'.ധ്യാന്‍ തന്നെയാണ് ചിത്രത്തിന്റെ  തിരക്കഥ രചിച്ചിരിക്കുന്നത്.നിവിന്‍പോളിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.തെന്നിന്ത്യന്‍ താരറാണി നയന്‍താരയാണ് നിവിന്റെ നായികയായി എത്തുന്നത്.നിവിന്‍ പോളി ദിനേശന്‍ എന്ന കഥാപാത്രത്തെയും നയന്‍ താര ശോഭ എന്ന കഥാപാത്രത്തെയും ആണ് അവതരിപ്പിക്കുന്നത്.  അജു വര്‍ഗീസ്, ഉര്‍വശി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വടക്കുനോക്കിയന്ത്രത്തിന്റെ ആധുനിക പതിപ്പാണ് ഈ ചിത്രമെന്ന് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞിരുന്നു.തളത്തില്‍ ദിനേശന്റെ കഥാപാത്രവുമായി ചില സാമ്യങ്ങളുണ്ടെങ്കിലും എല്ലാം അങ്ങനെയല്ല.ശ്രീനിവാസന്‍,അജു വര്‍ഗീസ്, മല്ലിക സുകുമാരന്‍, ജൂഡ് ആന്റണി എന്നിവര്‍ക്കൊപ്പം തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ നിന്നുള്ള താരങ്ങളും ചിത്രത്തില്‍ പ്രധാനപെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഷാന്‍ റഹ്മാന്‍  സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രതീഷ് എം വര്‍മ്മയാണ്‌.ചിത്രം നിര്‍മ്മിക്കുന്നത് ചലച്ചിത്രതാരം അജു വര്‍ഗീസാണ്. 
Read More

ലവ് ആക്ഷന്‍ ഡ്രാമ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ലവ് ആക്ഷന്‍ ഡ്രാമ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ധ്യാന്‍ ശ്രീനിവാസന്‍
കഥ ധ്യാന്‍ ശ്രീനിവാസന്‍
ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍, റോബി വര്‍ഗീസ് രാജ്‌
സംപാദക വിവേക് ഹര്‍ഷന്‍
സംഗീതം ഷാന്‍ റഹ്മാന്‍
നിര്‍മ്മാതാവ്‌ വിശാഖ്‌ സുബ്രമണ്യം, അജു വര്‍ഗീസ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ലവ് ആക്ഷന്‍ ഡ്രാമ പാട്ടുകൾ

ലവ് ആക്ഷന്‍ ഡ്രാമ വാർത്തകൾ

ലവ് ആക്ഷന്‍ ഡ്രാമ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ലവ് ആക്ഷന്‍ ഡ്രാമ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+