20 Apr, 2026 |
Lyricst
ചലച്ചിത്ര ഗാനരചയിതാവാണ് മനു മഞ്ജിത്ത്. ഓം ശാന്തി ഓശാന എന്ന ചിത്രത്തിലെ മന്ദാരമേ എന്നു തുടങ്ങുന്ന ഗാനമാണ് മനുവിനെ ചലച്ചിത്രരംഗത്ത് പ്രശസ്തനാക്കുന്നത്.ഷാന്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കിയത്.2014ല്‍ പ്രദര്‍ശനത്തിനെത്തിയ വിക്രമാദിത്യന്‍ എന്ന ചിത്രത്തില്‍ മനു രചിച്ച ഗാനങ്ങളൊക്കെയും ഹിറ്റായിരുന്നു.പിന്നീടങ്ങോട്ടി നിരവധി ചിത്രങ്ങളില്‍ ഗാനരചന നടത്തി.മിക്ക ഗാനങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു.ഓര്‍മ്മയുണ്ടോ ഈ മുഖം, ആട് ഒരു ഭീകരജീവിയാണ്, കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി, വേട്ട, ഒരു മുത്തശ്ശി ഗദ, ഇടി തുടങ്ങിയവ ഗാനരചന നടത്തിയ ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| വിജേഷ് പാനത്തൂര്‍ | Jun 2023 | |
| ഷാന്‍ തുളസീധരന്‍ | 20 Oct 2023 | |
| രാഹുല്‍ കല്ലു | Sep 2023 | |
| ഷാന്‍ തുളസീധരന്‍ | 17 Feb 2023 |
| പേര് | മനു മഞ്ജിത്ത് |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
മനു മഞ്ജിത്ത് ആസ്തി |
|
| ആസ്തി | |
The age of മനു മഞ്ജിത്ത് in the 2026 was NA.
The most recent movies for മനു മഞ്ജിത്ത് is നദികളില്‍ സുന്ദരി യമുന.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.