Celebs » Manu Manjith » Biography
ജീവചരിത്രം
ഹോമിയോ ഡോക്ടർ കൂടിയായ ഗാനരചയിതാവ് മനു മഞ്ജിത്. നിരവധി ചിത്രങ്ങൾക്ക് ഗാനങ്ങളെഴുതി.

ആട്,കുഞ്ഞിരാമായണം,അടി കപ്യാരേ കൂട്ടമണി,ഓർമ്മയുണ്ടോ ഈ മുഖം,സ്റ്റൈൽ,ജേക്കബിന്റെ സ്വർഗ്ഗരാജ്യം,ഓം ശാന്തി ഓശാന എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ രചിച്ചു. 
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam