X
മലയാളം » സിനിമകള്‍ » ഡിയർ വാപ്പി
ഡിയർ വാപ്പി

ഡിയർ വാപ്പി

Drama | 17 Feb 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

ഡിയർ വാപ്പി കഥ

അനഘ നാരായണന്‍, ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡിയര്‍ വാപ്പി. നിരഞ്ജ് മണിയന്‍പിള്ള രാജുവാണ് ചിത്രത്തിലെ മറ്റൊരു  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു അച്ഛന്‌റെയും മകളുടെയും സ്‌നേഹത്തിന്റെയും കരുതലിന്റെയും കഥയാണ് ചിത്രം പറയുന്നത്. 21 വയസുള്ള പെണ്‍കുട്ടിയാണ് കഥയിലെ നായിക. തുന്നല്‍ക്കാരനായിട്ടാണ് ലാല്‍ ചിത്രത്തിലെത്തുന്നത്. മണിയന്‍പിള്ള രാജു, അനു സിതാര, ജഗദീഷ്, നിര്‍മല്‍ പാലാഴി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍.മുത്തയ്യ മുരളിയാണ് ചിത്രം  നിര്‍മ്മിച്ചത്‌. തിയേറ്റര്‍ റിലീസ് - 2023 ഫെബ്രുവരി 17 ഒടിടി റിലീസ് - 2023 ഏപ്രില്‍ 13 - മനോരമ മാക്‌സ്
Read More

ഡിയർ വാപ്പി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഡിയർ വാപ്പി ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഷാന്‍ തുളസീധരന്‍
കഥ ഷാന്‍ തുളസീധരന്‍
സംഗതി ഷാന്‍ തുളസീധരന്‍, ഷാനു സമദ്
ഛായാഗ്രഹണം പാണ്ടികുമാർ
സംപാദക ലിജോ പോള്‍
സംഗീതം കൈലാസ് മേനോന്‍
നിര്‍മ്മാതാവ്‌ ആർ മുത്തയ്യ മുരളി
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഡിയർ വാപ്പി വിമർശകരുടെ അവലോകനം

https://www.mediaoneonline.com
പേര് സൂചിപ്പിക്കുന്ന പോലെ ഒരു വാപ്പയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ചിത്രം ഒരുക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു എന്ന് വേണം പറയാന്‍.
https://www.asianetnews.com
ആമിറ എന്ന മകളുടെയും ബഷീർ എന്ന പിതാവിന്റെയും ആത്മബന്ധത്തിന്റെ കഥയാണ് ഡിയർ വാപ്പി.

ഡിയർ വാപ്പി ട്രെയിലർ

Video Thumbnail

ഡിയർ വാപ്പി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഡിയർ വാപ്പി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+