Celebs»Kailas Menon
    കൈലാസ് മേനോന്‍

    കൈലാസ് മേനോന്‍

    Music Director/Actor/Singer
    മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകനാണ് കൈലാസ് മോനോന്‍. സംഗീത സംവിധാനരംഗത്തു പതിറ്റാണ്ടിലേറെ അനുഭവ സമ്പത്തുണ്ടായിരുന്നിട്ടും ആദ്യ സിനിമയും ആദ്യ ഗാനവും പുറത്തിറങ്ങാന്‍ കൈലാസിനു ഒരുപാടു കാലം കാത്തിരിക്കേണ്ടി വന്നിരുന്നു. സ്‌ക്കൂള്‍... ReadMore
    Famous For
    മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകനാണ് കൈലാസ് മോനോന്‍. സംഗീത സംവിധാനരംഗത്തു പതിറ്റാണ്ടിലേറെ അനുഭവ സമ്പത്തുണ്ടായിരുന്നിട്ടും ആദ്യ സിനിമയും ആദ്യ ഗാനവും പുറത്തിറങ്ങാന്‍ കൈലാസിനു ഒരുപാടു കാലം കാത്തിരിക്കേണ്ടി വന്നിരുന്നു.

    സ്‌ക്കൂള്‍ പഠനകാലത്താണ് സംഗീത ലോകത്തേക്ക് കടന്നുവരുന്നത്.അക്കാലയളവില്‍ ആദ്യമായി ഒരു സംഗീത ആല്‍ബം ചെയ്തു. അതിനുശേഷം സംഗീതം പഠിക്കാനായി ചെന്നൈയിലേക്കു പോയി.

    ചെന്നൈയിലെ പഠനത്തിനുശേഷം പരസ്യചിത്രങ്ങള്‍ ചെയ്തു.ഏകദേശം പത്തുവര്‍ഷത്തോളം ഈ രംഗത്തു ജോലി ചെയ്തു. അതിനിടയിലാണ് സ്റ്റാറിങ്ങ് പൗര്‍ണമി എന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത്. എന്നാല്‍ പല...
    Read More
    കൈലാസ് മേനോന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X