X
ഹോം » താരങ്ങള്‍ » അനു റാം
അനു റാം

അനു റാം

Director/Story Writer/Screenplay Writer
ജീവചരിത്രം:  ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ് അനുറാം. 2015ല്‍ മുകേഷ്, അനന്യ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കല്ല്യാണിസം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. അന്യനാട്ടിലെ നിയമകുരുക്കുകളില്‍ അകപെട്ട് കഴിയുന്ന മലയാളി കുടുംബത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിച്ചത്.സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നല്‍കി നിര്‍മ്മിച്ച ചിത്രത്തില്‍ കല്യാണി എന്ന വീട്ടമ്മയെയാണ് അനന്യ അവതരിപ്പിച്ചത്. ഫോര്‍ ഫിലിംസിന്റെ ബാനറില്‍ അഭിലാഷ് മല്യ, പ്രജീഷ് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.  ശരാശരി വിജയമാണ് ചിത്രം നേടിയത്. ഈ ചിത്രത്തിനുശേഷം 2016ല്‍ 'ദം' എന്ന ചിത്രം സംവിധാനം ചെയ്തു. ലാല്‍, ഷൈന്‍ ടോം ചാക്കോ, ജോജൂ ജോര്‍ജ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. 
കൂടുതൽ വായിക്കുക

അനു റാം സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
as Director
അനു റാം 2023

അനു റാം: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് അനു റാം

പേര് അനു റാം
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അനു റാം ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+