
അനുരാധ ക്രൈം നമ്പര്‍ 59/2019
Release Date :
30 Dec 2021
Interseted To Watch
|
ഇന്ദ്രജിത്ത് സുകുമാരന്‍, അനു സിതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് അനുരാധ ക്രൈം നമ്പന്‍ 59/2019. വിഷ്ണു ഉണ്ണികൃഷ്ണൻ, സുരഭി ലക്ഷ്മി, ഹരിശ്രീ അശോകൻ, ഹരീഷ് കണാരന്‍, സുരഭി സന്തോഷ്, രമേഷ് പിഷാരടി, അനില്‍ നെടുമങ്ങാട്, ജൂഡ് ആന്റണി ജോസഫ്, ശ്രീജിത്ത് രവി, സുനിൽ സുഖദ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.
അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗാര്‍ഡിയന്‍ എയ്ഞ്ചല്‍, ഗോള്‍ഡന്‍ എസ് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം പി, ശ്യാം കുമാര്‍ എസ്, സിനോ ജോണ്‍ തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
-
ഷാന്‍ തുളസീധരന്‍Director/Screenplay
-
ടോണി ജോസഫ് പള്ളിവാതുക്കല്‍Music Director
-
ബി കെ ഹരിനാരായണന്Lyricst
-
മനു മഞ്ജിത്ത്Lyricst
-
അജയ് ഡേവിഡ് കാച്ചപ്പിള്ളിCinematogarphy
-
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
-
"പ്രീസ്റ്റി"ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
-
അങ്ങനെ നിങ്ങള്‍ അടിച്ചുപൊളിക്കണ്ട, പൂര്‍വ്വാധികം ശക്തയായി ഞാന്‍ തിരിച്ചുവരും, തട്ടീം മുട്ടീം താരങ്ങളോട് ശാലു
-
ലാലേട്ടനൊപ്പമുളള അഭിനയം കണ്ടപ്പോള്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ മാത്രം ഞാനായിട്ടുണ്ടോ എന്ന് തോന്നി; ദുര്‍ഗ
-
ടൊവിനോയും കീര്‍ത്തി സുരേഷും ഒന്നിക്കുന്നു, 'വാശി' ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍
-
മമ്മൂക്ക അന്ന് നോ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ എന്ന സംവിധായകന്‍ ഇല്ല, വെളിപ്പെടുത്തി ജോമോന്
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ