X
ഹോം താരങ്ങള്‍ ഹരിശ്രീ അശോകൻ
ഹരിശ്രീ അശോകൻ

ഹരിശ്രീ അശോകൻ

06 Apr, 1964 |

Actor/Director/Singer

ജീവചരിത്രം

ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടനും മലയാളത്തിലെ മുൻനിര ഹാസ്യ താരവുമാണ്‌ ഹരീശ്രീ അശോകൻ. ടെലികോം വകുപ്പിൽ കരാർ ജോലിക്കാരനായിരുന്ന അശോകൻ മിമിക്രിയിലൂടെയാണ് കലാരംഗത്ത് സജീവമായാത്. കൊച്ചിയിലെ പ്രമുഖ മിമിക്സ് പരേഡ് സംഘമായ ഹരിശ്രീയായിരുന്നു അശോകന്റെ ആദ്യ തട്ടകം. 1989-ൽ റാംജിറാവ് സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് അശോകനെത്തേടി ഒട്ടേറെ അവസരങ്ങളെത്തി. സംഭാഷണശൈലിയുടെ പ്രത്യേകതയായാണ് അശോകനിലെ ഹാസ്യനടനെ കൂടുതൽ ശ്രദ്ധേയനാക്കിയത്. 2007-ൽ ആകാശം എന്ന ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചു.                


ഹരിശ്രീ അശോകൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഓളം
Malayalam
As Actor
വി.എസ് അഭിലാഷ് 2023
താഹ May 2023
ശിവകുമാർ കാങ്കോൽ Dec 2023
സനൽ വി ദേവൻ Oct 2023

ഹരിശ്രീ അശോകൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ഹരിശ്രീ അശോകൻ
തൊഴില്‍
ജനിച്ച ദിവസം 06 Apr 1964
പ്രായം 62
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഹരിശ്രീ അശോകൻ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ഹരിശ്രീ അശോകൻ

What is ഹരിശ്രീ അശോകൻ's age?

The age of ഹരിശ്രീ അശോകൻ in the 2026 was 62.

What is the ഹരിശ്രീ അശോകൻ date of birth?

The DOB for ഹരിശ്രീ അശോകൻ was 06 Apr 1964.

What is ഹരിശ്രീ അശോകൻ's latest movie?

The most recent movies for ഹരിശ്രീ അശോകൻ is ഈ പറക്കും തളിക 2.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

മഞ്ജരി

മഞ്ജരി

ഏപ്രില്‍ 17
കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+