Malayalam»Movies»kunjamminis Hospital
    കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍

    കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍

    Release Date : Oct 2023
    Critics Rating
    100+
    Interseted To Watch
    ഇന്ദ്രജിത്ത് സുകുമാരന്‍, നൈല ഉഷ, ബാബുരാജ്, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍.

    ഹരിശ്രീ അശോകൻ, സുധീർ പറവൂർ, ശരത്ത്, പ്രശാന്ത് അലക്സാണ്ടർ, അൽത്താഫ് മനാഫ്, ഗംഗ മീര, മല്ലിക സുകുമാരൻ, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് എലിയാ, ഉണ്ണി രാജാ,  എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

    അഭയകുമാര്‍ കെ, അനില്‍ കുര്യൻ എന്നിവർ ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്. ബി കെ ഹരിനാരായണൻ, വിനായക് ശശികുമാർ എന്നിവർ എഴുതിയ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം പകരുന്നത്.

    • സനൽ വി ദേവൻ
      Director
    • സന്തോഷ് ത്രിവിക്രമന്‍
      Producer
    • രഞ്ജിന്‍ രാജ്‌
      Music Director
    • ബികെ ഹരിനാരായണന്‍
      Lyricst
    • വിനായക് ശശികുമാര്‍
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X