Celebs»Nyla Usha
    നൈല ഉഷ

    നൈല ഉഷ

    Actress
    Born : 25 Mar 1984
    Birth Place : Thiruvanathapuram
    ചലച്ചിത്രതാരവും,  ടെലിവിഷന്‍ അവതാരകയുമാണ് നൈല ഉഷ. തിരുവന്തപുരമാണ് സ്വദേശം. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.അതേ വര്‍ഷം തന്നെ ജയസൂര്യ നായകനായി എത്തിയ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന... ReadMore
    Famous For
    ചലച്ചിത്രതാരവും,  ടെലിവിഷന്‍ അവതാരകയുമാണ് നൈല ഉഷ. തിരുവന്തപുരമാണ് സ്വദേശം. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.അതേ വര്‍ഷം തന്നെ ജയസൂര്യ നായകനായി എത്തിയ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിലും അഭിനയിച്ചു.ഗ്യാങ്ങ്‌സ്റ്റര്‍, വമ്പത്തി, ഫയര്‍മാന്‍, പത്തേമാരി, പ്രേതം, നാളെ രാവിലെ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
    Read More
    • നേരാണേ - വീഡിയോ സോങ്‌
    • പ്രിയന്‍ ഓട്ടത്തിലാണ് - ട്രെയിലര്‍
    നൈല ഉഷ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X