X
മലയാളം » സിനിമകള്‍ » കിംഗ് ഓഫ് കൊത്ത
കിംഗ് ഓഫ് കൊത്ത

കിംഗ് ഓഫ് കൊത്ത

Drama | Sep 2023 |
Malayalam

2.6 /5 Users

0 /5 Filmibeat

കിംഗ് ഓഫ് കൊത്ത കഥ

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രമാണ് കിംഗ് ഓഫ് കൊത്ത. മലയാളത്തിലെ പ്രശസ്ത സംവിധായകന്‍ ജോഷിയുടെ മകനാണ് അഭിലാഷ്‌. അഭിലാഷ് എന്‍.ചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയത് രാജശേഖറാണ്. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്. ഛായാഗ്രഹണം നിമിഷ് രവി. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖറിന്റെ എക്കാലത്തെയും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
Read More

കിംഗ് ഓഫ് കൊത്ത അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കിംഗ് ഓഫ് കൊത്ത ക്രൂ വിവരങ്ങൾ

സംവിധായകന്‍ അഭിലാഷ് ജോഷി
ഛായാഗ്രഹണം നിമിഷ് രവി
സംപാദക ശ്യാം ശശിധരന്‍
സംഗീതം ജേക്‌സ്‌ ബിജോയ്‌, ഷാന്‍ റഹ്മാന്‍
നിര്‍മ്മാതാവ്‌ ദുൽഖർ സൽമാൻ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കിംഗ് ഓഫ് കൊത്ത പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • You should not miss this picture, its ace movie of all remakes of Apthamithra, the best acting by Vishnu and Soundharya, no one can replace them as Vijay and Ganga.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.6 /5 Your Rating

കിംഗ് ഓഫ് കൊത്ത

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+