X
ഹോം താരങ്ങള്‍ ഐശ്വര്യ ലക്ഷ്മി
ഐശ്വര്യ ലക്ഷ്മി

ഐശ്വര്യ ലക്ഷ്മി

06 Sep, 1990 | Thiruvananthapuram

Actress

ജീവചരിത്രം

മായാനദി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. തിരുവനന്തപുരം ആണ് സ്വദേശം. ഹോളി ഏഞ്ചൽസ് ഐ.എസ്.സി. സ്കൂളിലെ പഠനശേഷം എറണാകുളത്തെ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും എം.ബി.ബി.എസ്. ബിരുദം നേടി. ബിരുദ പഠനകാലത്തു തന്നെ മോഡലിംഗ് തുടങ്ങിയിരുന്നു. പിന്നീട് കൊച്ചിയിൽ താമസം തുടങ്ങിഹൗസ് സർജൻസി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആദ്യ സിനിമയിലേക്ക് അവസരം ലഭിച്ചത്. അതിനുമുമ്പ് പ്രേമം എന്ന ചലച്ചിത്രത്തിൽ 'മേരി' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചിരുന്നുവെങ്കിലും പഠനത്തിരക്കുകൾ കാരണം അഭിനയിക്കുവാൻ കഴിഞ്ഞില്ല. 2014 മുതൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചുവന്ന ഐശ്വര്യ ലക്ഷ്മിഫ്ലവർ വേൾഡ്, സാൾട്ട് സ്റ്റുഡിയോ, വനിത, എഫ്.ഡബ്ല്യു.ഡി. ലൈഫ് എന്നീ മാസികകളുടെ കവർ പേജിലും ഇടം നേടിയിരുന്നു. കരിക്കിനേത്ത് സിൽക്ക്സ്, ലാ ബ്രെൻഡ, എസ്വാ, അക്ഷയ ജൂവലറി എന്നീ സ്ഥാപനങ്ങളുടെ പരസ്യചിത്രങ്ങളിൽ അഭിനയിച്ചു. 2017ല്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നു. ഈ ചിത്രത്തിനുശേഷം അഭിനയിച്ച മായാനദിയിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.


ഐശ്വര്യ ലക്ഷ്മി സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
രാജേഷ് രവി May 2023
അഭിലാഷ് ജോഷി Sep 2023
മണി രത്‌നം 28 Apr 2023
ബി ഉണ്ണികൃഷ്ണൻ 09 Feb 2023

ഐശ്വര്യ ലക്ഷ്മി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ഐശ്വര്യ ലക്ഷ്മി
തൊഴില്‍
ജനിച്ച ദിവസം 06 Sep 1990
പ്രായം 36
ജനിച്ച സ്ഥലം Thiruvananthapuram
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഐശ്വര്യ ലക്ഷ്മി ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ഐശ്വര്യ ലക്ഷ്മി

What is ഐശ്വര്യ ലക്ഷ്മി's age?

The age of ഐശ്വര്യ ലക്ഷ്മി in the 2026 was 36.

Where was the ഐശ്വര്യ ലക്ഷ്മി born?

The ഐശ്വര്യ ലക്ഷ്മി's was born in Thiruvananthapuram.

What is the ഐശ്വര്യ ലക്ഷ്മി date of birth?

The DOB for ഐശ്വര്യ ലക്ഷ്മി was 06 Sep 1990.

What is ഐശ്വര്യ ലക്ഷ്മി's latest movie?

The most recent movies for ഐശ്വര്യ ലക്ഷ്മി is ബിസ്മി സ്‌പെഷ്യല്‍.

What are some interesting facts about ഐശ്വര്യ ലക്ഷ്മി?

On October 29, 2021, Puneeth passed away from a cardiac arrest that occurred while he was working out at the gym. and Puneeth played the lead role in 29 different movies. Before taking on leading roles, Puneeth made numerous film appearances as a young actor..

What is the ഐശ്വര്യ ലക്ഷ്മി's first movie?

was ഐശ്വര്യ ലക്ഷ്മി first movie in




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

മഞ്ജരി

മഞ്ജരി

ഏപ്രില്‍ 17
കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+