Celebs»Surabhi Lakshmi
    സുരഭി ലക്ഷ്മി

    സുരഭി ലക്ഷ്മി

    Actress
    Born : 16 Nov 1986
    Birth Place : Narikkuni, Kozhikode, Kerala
    മലയാളത്തിലെ സിനിമ, ടെലിവിഷന്‍, നാടക നടിയാണ് സുരഭി ലക്ഷ്മി. 64ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ഏറ്റവും മികച്ച നടിയായി സുരഭി ലക്ഷ്മിയെ തിരഞ്ഞെടുത്തു. ഇരുപതിലധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇരുവഴി തിരയുന്നിടം, മിന്നാമിനുങ്ങ്,... ReadMore
    Famous For
    മലയാളത്തിലെ സിനിമ, ടെലിവിഷന്‍, നാടക നടിയാണ് സുരഭി ലക്ഷ്മി. 64ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ഏറ്റവും മികച്ച നടിയായി സുരഭി ലക്ഷ്മിയെ തിരഞ്ഞെടുത്തു. ഇരുപതിലധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇരുവഴി തിരയുന്നിടം, മിന്നാമിനുങ്ങ്, തിരക്കഥ, ഗുല്‍മോഹര്‍ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. കഥയിലെ രാജകുമാരി എന്ന ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിച്ച സുരഭി ലക്ഷ്മി ചില പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 

    ഇപ്പോള്‍ മീഡിയ വണ്‍ സംപ്രേഷണം ചെയ്യുന്ന എം80 മൂസ എന്ന ഹാസ്യ പരമ്പരയിലെ മുഖ്യ വേഷമായ പാത്തുമ്മയുടെ വേഷം അവതിരിപ്പിക്കുന്നത് സുരഭിലക്ഷ്മിയാണ്. നാട ക ജീവിതം മുതല്‍ സിനിമാ ജീവിതം വരെ ഒട്ടേറെ...
    Read More
    • പവിഴ മന്ദാരപ്പൂക്കള്‍
    • വരുമൊരു സുഖനിമിഷം
    • മൗനത്തിന്‍ പൂകവിളില്‍
    • കാണാതെ കണ്ണിനുള്ളില്‍
    • കനല്‍കാറ്റിലിന്ന്
    സുരഭി ലക്ഷ്മി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X