X
ഹോം » താരങ്ങള്‍ » ഖൈസ് മില്ലൻ
ഖൈസ് മില്ലൻ

ഖൈസ് മില്ലൻ

Director/Screenplay Writer/Story Writer
ജീവചരിത്രം:  മലയാള ചലച്ചിത്രസംവിധായകനാണ് ഖൈസ് മില്ലന്‍. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ ലിപ്സ്റ്റിക് എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ചിത്രത്തിലൂടെ സ്വവര്‍ഗ്ഗഭോഗത്തെയാണ് സംവിധായകന്‍ അവതരിപ്പിച്ചത്. 8 വയസ്സുള്ളപ്പോള്‍ ശ്യം എന്ന കഥാപാത്രത്തിന് തന്റെ വ്യക്തിത്വം നഷ്ട്ടപ്പെടുന്നു, ഇതേ തുടര്‍ന്ന് കൃഷ്ണകുമാര്‍ എന്ന വ്യക്തിയുടെ ലൈംഗിക ചൂഷണങ്ങള്‍ക്ക് അവന്‍ വിധേയനാകുന്നു. തെറ്റും ശരിയും വേര്‍തിരിച്ചറിയാന്‍ കെല്‍പ്പില്ലാത്ത പ്രായത്തില്‍ അവന് കൃഷ്ണകുമാറിന്റെ ലൈംഗിക അതിക്രമങ്ങള്‍ക്ക് തല വച്ച് കൊടുക്കേണ്ടി വരുന്നു. സ്വവര്‍ഗ്ഗപ്രണയത്തെ അടിസ്ഥാനമാക്കി മലയാളത്തില്‍ ഇറങ്ങിയ മൂന്നാമത്തെ ചിത്രമായിരുന്നു ലിപ്സ്റ്റിക്.  പിന്നീട് 2016ല്‍ വിനോദ് കുമാറിന്റെ തിരക്കഥയില്‍ വിജയ് ബാബു, കാവ്യ മാധവന്‍, ലാലു അലക്‌സ്, ശ്രീജിത്ത് രവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആകാശവാണി എന്ന ചിത്രം സംവിധാനം ചെയ്തു. റോയല്‍ സ്‌പ്ലെന്‍ഡര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രവീണ്‍ അറയ്ക്കലാണ് ചിത്രം നിര്‍മ്മിച്ചത്.
കൂടുതൽ വായിക്കുക

ഖൈസ് മില്ലൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഖൈസ് മില്ലൻ May 2023
as Story Writer
ഖൈസ് മില്ലൻ Aug 2023

ഖൈസ് മില്ലൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ഖൈസ് മില്ലൻ

പേര് ഖൈസ് മില്ലൻ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഖൈസ് മില്ലൻ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+