X
മലയാളം » സിനിമകള്‍ » ലിപ്സ്റ്റിക്
ലിപ്സ്റ്റിക്

ലിപ്സ്റ്റിക്

Action | Romance | May 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

ലിപ്സ്റ്റിക് കഥ

സ്വവര്‍ഗ്ഗഭോഗത്തെ ധീരമായ് പ്രതിപാധിക്കുന്ന ഒരു മലയാള ചിത്രമാണ് ലിപ്സ്റ്റിക്. 8 വയസ്സുള്ളപ്പോൾ ശ്യാമിന് തന്റെ വ്യക്തിത്വം നഷ്ട്ടപ്പെടുന്നു, ഇതേ തുടർന്ന് കൃഷ്ണകുമാർ എന്ന വ്യക്ത്തിയുടെ ലൈംഗിക ചൂഷണങ്ങൾക്ക് അവൻ വിധേയനാകുന്നു. തെറ്റും ശരിയും വേർതിരിച്ചറിയാൻ കെൽപ്പില്ലാത്ത പ്രായത്തിൽ അവന് കൃഷ്ണകുമാറിന്റെ ലൈംഗിക അതിക്രമങ്ങൾക്ക് തല വച്ച് കൊടുക്കേണ്ടി വരുന്നു. പ്രായപൂർത്തിയായപ്പോൾ ശ്യാമിന് തന്നെ വശീകരിക്കുന്ന ഈ വിലങ്ങ്‌ പൊട്ടിച്ച് പുറത്തുവരാൻ സാധിക്കുന്നില്ല. ഖൈസ് മില്ലൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇത് മൂന്നാമതായാണ് സ്വവര്‍ഗ്ഗപ്രണയത്തെ അടിസ്ഥാനമാക്കി മലയാളത്തിൽ സിനിമ ഇറങ്ങുന്നത്. മൈ ലൈഫ് പാര്‍ട്ണര്‍‍, മുംബൈ പോലീസ് എന്നിവ സ്വവര്‍ഗ്ഗപ്രണയത്തെ അടിസ്ഥാനമാക്കി ഇറക്കിയ ചിത്രങ്ങളായിരുന്നു. ഇതിൽ മൈ ലൈഫ് പാര്‍ട്ണര്‍‍ എന്ന ചിത്രത്തിന് മികച്ച സംവിധായകനും മികച്ച നടനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ ലഭിച്ചിരുന്നു.
Read More

ലിപ്സ്റ്റിക് ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഖൈസ് മില്ലൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ലിപ്സ്റ്റിക് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ലിപ്സ്റ്റിക്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+