ലിപ്സ്റ്റിക്
സ്വവര്‍ഗ്ഗഭോഗത്തെ ധീരമായ് പ്രതിപാധിക്കുന്ന ഒരു മലയാള ചിത്രമാണ് ലിപ്സ്റ്റിക്. 8 വയസ്സുള്ളപ്പോൾ ശ്യാമിന് തന്റെ വ്യക്തിത്വം നഷ്ട്ടപ്പെടുന്നു, ഇതേ തുടർന്ന് കൃഷ്ണകുമാർ എന്ന വ്യക്ത്തിയുടെ ലൈംഗിക ചൂഷണങ്ങൾക്ക് അവൻ വിധേയനാകുന്നു. തെറ്റും ശരിയും വേർതിരിച്ചറിയാൻ കെൽപ്പില്ലാത്ത പ്രായത്തിൽ അവന് കൃഷ്ണകുമാറിന്റെ ലൈംഗിക അതിക്രമങ്ങൾക്ക് തല വച്ച് കൊടുക്കേണ്ടി വരുന്നു. പ്രായപൂർത്തിയായപ്പോൾ ശ്യാമിന് തന്നെ വശീകരിക്കുന്ന ഈ വിലങ്ങ് പൊട്ടിച്ച് പുറത്തുവരാൻ സാധിക്കുന്നില്ല. ഖൈസ് മില്ലൻ ആണ് ചിത്രം സംവിധാനം...
ലിപ്സ്റ്റിക് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ലിപ്സ്റ്റിക് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications