Malayalam»Movies»Njan Manoharan
    ഞാന്‍ മനോഹരന്‍

    ഞാന്‍ മനോഹരന്‍

    Release Date : 2023
    Critics Rating
    100+
    Interseted To Watch
    സുധി കോപ്പ, സുരഭി ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിദേഷ്‌ ദേവസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഞാന്‍ മനോഹരന്‍. ഉയരക്കുറവുള്ള അച്ഛനും മകനും അനുഭവിക്കുന്ന മാനസീക സംഘര്‍ഷങ്ങളും ആ മകന്റെ സ്വപ്‌നങ്ങളുമാണ് ചിത്രം പറയുന്നത്. മനോഹരന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി മനോരഞ്‌ജനും മകനായി മാസ്‌റ്റര്‍ ആദിഷും അഭിനയിക്കുന്നു. ശാരീരികമായ പരിമിധികള്‍ ഒരുവന്റെ സ്വപ്‌നങ്ങളുടെയോ കഴിവിന്റേയോ പരിധി നിശ്ചയിക്കാനുള്ള അളവുകോല്‍ അല്ലെന്ന്‌ വ്യക്തമാക്കുകയാണ്‌ ചിത്രം.

    എല്ലാം തികഞ്ഞവര്‍ മാത്രം വലിയ സ്വപ്‌നങ്ങള്‍ കണ്ടാല്‍ മതി എന്ന ചിന്താഗതി വച്ചുപുലര്‍ത്തുന്നവര്‍ക്ക്‌ മുന്നില്‍ ജീവിക്കുന്നവരാണ്‌...
    • ലിദേഷ്‌ ദേവസി
      Director/Story
    • സുനില്‍ ജോസഫ്
      Producer
    • ജിന്‍സ് കെ ബെന്നി
      Screenplay
    • നിഥിന്‍ പി മോഹന്‍
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X