X
ഞാന്‍ മനോഹരന്‍
Malayalam

ഞാന്‍ മനോഹരന്‍ കഥ

സുധി കോപ്പ, സുരഭി ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിദേഷ്‌ ദേവസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഞാന്‍ മനോഹരന്‍. ഉയരക്കുറവുള്ള അച്ഛനും മകനും അനുഭവിക്കുന്ന മാനസീക സംഘര്‍ഷങ്ങളും ആ മകന്റെ സ്വപ്‌നങ്ങളുമാണ് ചിത്രം പറയുന്നത്. മനോഹരന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി മനോരഞ്‌ജനും മകനായി മാസ്‌റ്റര്‍ ആദിഷും അഭിനയിക്കുന്നു. ശാരീരികമായ പരിമിധികള്‍ ഒരുവന്റെ സ്വപ്‌നങ്ങളുടെയോ കഴിവിന്റേയോ പരിധി നിശ്ചയിക്കാനുള്ള അളവുകോല്‍ അല്ലെന്ന്‌ വ്യക്തമാക്കുകയാണ്‌ ചിത്രം.

എല്ലാം തികഞ്ഞവര്‍ മാത്രം വലിയ സ്വപ്‌നങ്ങള്‍ കണ്ടാല്‍ മതി എന്ന ചിന്താഗതി വച്ചുപുലര്‍ത്തുന്നവര്‍ക്ക്‌ മുന്നില്‍ ജീവിക്കുന്നവരാണ്‌ മനോഹരനും മകന്‍ അപ്പുവും. അപ്പുവിന്റെ സ്വപ്‌നങ്ങളും അവന്റെ പരിശ്രമങ്ങളും മനോഹരമായി അവതരിപ്പിക്കുകയാണ്‌ ചിത്രം. ജിന്‍സ്‌ കെ ബെന്നിയാണ്‌ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്‌. ഏനിതിന്‍ പി മോഹനാണ്‌ നിര്‍വ്വഹിക്കുന്നത്‌. നിഥിന്‍ പി മോഹന്‍ ഛായാഗ്രഹണവും സായിബാലന്‍ സംഗീതവും നല്‍കുന്നു. സുനില്‍ ജോസഫ് ആണ് ചിത്രത്തിന്റെ നിര്‍മാതാവ്.


** Note : കുറിപ്പ്: ഞാന്‍ മനോഹരന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+